രൂപകല്‍പ്പനയിലെ വേറിട്ട് മികവ് കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് കൃഷ്ണനഗറിലെ റോമന്‍ കാത്തലിക്ക് ദേവാലയം. എല്ലാ മതത്തിലും പെട്ടവര്‍ ഇവിടെയത്തൊറുണ്ട്. യേശുവിന്‍െറ ജീവിത കഥ പറയുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളുമാണ് ഇവിടത്തെ പ്രധാന...
പരമ്പരാഗത ശില്‍പ്പങ്ങളും കളിമണ്ണില്‍ തീര്‍ത്ത അലങ്കാര വസ്തുക്കളും ലഭിക്കുന്ന പ്രദേശമാണ് കൃഷ്ണനഗര്‍ നഗരപ്രാന്തത്തിലെ ഗുരുനി മേഖല. ഇവിടത്തെ ശില്‍പ്പികള്‍ നിര്‍മിച്ച മണ്ണുകൊണ്ടുള്ള പാവകളും മറ്റുവസ്തുക്കളും കൃഷ്ണചന്ദ്ര രാജാവിന് ഏറെ...
കൃഷ്ണചന്ദ്ര മഹാരാജാവിന്‍േറതായിരുന്നു ഈ കൊട്ടാരം. രാജകീയ പ്രൗഡിയുടെ നേര്‍ കാഴ്ചയൊരുക്കുന്നതാണ് കൃഷ്ണനഗര്‍ നഗരപ്രാന്തത്തിലുള്ള രാജ്ബാരി കൊട്ടാരം. ടെറാകോട്ടയുടെ മനോഹാരിതയില്‍ തീര്‍ത്ത കൊട്ടാരം ഒരൊറ്റ നോട്ടത്തില്‍ രാജസ്ഥാനി...