പരമ്പരാഗത ശില്‍പ്പങ്ങളും കളിമണ്ണില്‍ തീര്‍ത്ത അലങ്കാര വസ്തുക്കളും ലഭിക്കുന്ന പ്രദേശമാണ് കൃഷ്ണനഗര്‍ നഗരപ്രാന്തത്തിലെ ഗുരുനി മേഖല. ഇവിടത്തെ ശില്‍പ്പികള്‍ നിര്‍മിച്ച മണ്ണുകൊണ്ടുള്ള പാവകളും മറ്റുവസ്തുക്കളും കൃഷ്ണചന്ദ്ര രാജാവിന് ഏറെ പ്രിയങ്കരമായിരുന്നു. സമ്മനമായി നല്‍കാനും, വീടുകള്‍ അലങ്കരിക്കാനും മറ്റുമുള്ള മനോഹര ശില്‍പ്പങ്ങള്‍ ഇവിടെ നിന്ന് ലഭിക്കും. മികച്ച രീതിയില്‍ പാക്ക് ചെയ്ത് നല്‍കുന്നതിനാല്‍ വീട്ടിലത്തെിയാലും സാധനം ഉടയില്ളെന്ന് ഉറപ്പാക്കാനാകും.



Click it and Unblock the Notifications