കൃഷ്ണചന്ദ്ര മഹാരാജാവിന്‍േറതായിരുന്നു ഈ കൊട്ടാരം. രാജകീയ പ്രൗഡിയുടെ നേര്‍ കാഴ്ചയൊരുക്കുന്നതാണ് കൃഷ്ണനഗര്‍ നഗരപ്രാന്തത്തിലുള്ള രാജ്ബാരി കൊട്ടാരം. ടെറാകോട്ടയുടെ മനോഹാരിതയില്‍ തീര്‍ത്ത കൊട്ടാരം ഒരൊറ്റ നോട്ടത്തില്‍ രാജസ്ഥാനി മാതൃകയിലുള്ളതാണെന്ന് തോന്നും.



Click it and Unblock the Notifications