Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൃഷ്ണ നഗര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 34ലാണ് കൃഷ്ണനഗര്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണനഗര്‍ റൂട്ട് നമ്പര്‍ എട്ടിലൂടെ പോകാവുന്ന നബാദ്വിപ് ആണ് തൊട്ടടുത്ത നഗരം. മാലക്ഷ്മി, ബുബു, തരാമ, ഷരീക്ക, ബിശ്വരൂപ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇങ്ങോട് ബസ് സര്‍വീസുകള്‍ ഉണ്ട്.