Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൃഷ്ണ നഗര്‍ » കാലാവസ്ഥ

കൃഷ്ണ നഗര്‍ കാലാവസ്ഥ

ശൈത്യകാലമാണ്‌  കൃഷ്ണനഗര്‍ സന്ദര്‍ശിക്കാനുളള അനുയോജ്യ സമയം.

വേനല്‍ക്കാലം

സൗമ്യമായ വേനലാണ് ഇവിടെ അനുഭവപ്പെടാറ്. താപനില പരമാവധി 34 ഡിഗ്രി വരെയേ ഉയരൂ.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ സാധാരണ മഴയാണ് ഇവിടെ ലഭിക്കാറ്. 

ശീതകാലം

ശൈത്യകാലത്ത് 11 ഡിഗ്രി വരെ താപനില താഴാറുണ്ട്. സുഖമുള്ള കാലാവസ്ഥയാണ് ഈ സമയം അനുഭവപ്പെടാറ്.