കുച്ചിപ്പുടിയില്‍ തീവണ്ടി സ്റ്റേഷ നോ എയര്‍ പോര്‍ട്ട് സൌകര്യമോ നിലവിലില്ലാത്ത തിനാല്‍ നിരത്തുകളെ ആശ്രയിക്കുന്നതാണ് ഏറ്റവും നല്ലത് . ആന്ധ്ര സര്‍ക്കാരിന്റെ മികച്ച ബസ്സുകളും സ്വകാര്യ ബസ്സുകളും കുച്ചിപ്പുടി യില്‍ നിന്നും സമീപ നഗരങ്ങളിലേക്ക് നല്ല നിലയില്‍ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ട്. വോള്‍വോ , ഡീ ലക്സ് ബസ്സുകളും സ്വകാര്യ സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കുന്നു.