Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുക്കെ സുബ്രഹ്മണ്യ » ആകര്‍ഷണങ്ങള്‍
  • 01മത്സ്യതീര്‍ത്ഥവും പഞ്ചമി തീര്‍ത്ഥവും

    മത്സ്യതീര്‍ത്ഥവും പഞ്ചമി തീര്‍ത്ഥവും

    കുമാരധാര നദിയുടെ തീരത്താണ് മത്സ്യതീര്‍ത്ഥവും പഞ്ചമി തീര്‍ത്ഥവുമുള്ളത്. ഇവയില്‍ സ്‌നാനം നടത്തിയാല്‍ എല്ലാ പാപങ്ങളും നീങ്ങുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

    ഇവയ്ക്കടുത്തായി ശ്രീസുബ്രഹ്മണ്യ മഠവുമുണ്ട്. ഈ തീര്‍ത്ഥങ്ങള്‍ക്കടുത്തായി...

    + കൂടുതല്‍ വായിക്കുക
  • 02അഭയ മഹാഗണപതി ക്ഷേത്രം

    അഭയ മഹാഗണപതി ക്ഷേത്രം

    കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിനൊപ്പം തന്നെ ദര്‍ശനം നടത്താവുന്ന സ്ഥലമാണ് കുക്കെ ശ്രീ അഭയ മഹാഗണപതിയെന്നുകൂടി വിളിയ്ക്കപ്പെടുന്ന അഭയ മഹാഗണപതി ക്ഷേത്രം. നേപ്പാളി വാസ്തുവിദ്യാരീതിയിലാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. ക്ഷേത്രത്തിലെ ഗണപതി വിഗ്രഹത്തിന് 21 അടി ഉയരമുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 03ഹരിഹരേശ്വര ക്ഷേത്രം

    കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ് ഹരിഹരേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവനെയും വിഷ്ണുവിനെയും ഒരേപ്രാധാന്യത്തോടെയാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഈ ക്ഷേത്രത്തിന്റെ പരിസരത്തുനിന്നുള്ള പശ്ചിമഘട്ടത്തിന്റെ കാഴ്ച മനോഹരമാണ്.

    + കൂടുതല്‍ വായിക്കുക
  • 04ആദി സുബ്രഹ്മണ്യ ക്ഷേത്രം

    കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് അടുത്തായി തര്‍പ്പണ നദിയുടെ മറുകരയിലാണ് ആദി സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. താരകാസുരനെ നിഗ്രഹിച്ച ബ്രഹ്മഹത്യാപാപം തീരാന്‍ ഭഗവാന്‍ ശ്രീ സുബ്രഹ്മണ്യന്‍ ഇവിടെ തപസ്സിരുന്നു എന്നാണ് ഐതിഹ്യം.

    ഒരു...

    + കൂടുതല്‍ വായിക്കുക
  • 05സുബ്രഹ്മണ്യക്ഷേത്രം

    കുക്കെ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേരും സുബ്രഹ്മണ്യയെന്നാണ്. കുമാരധാര നദിക്കരിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നദികളും, കുന്നുകളും, കാടുമെല്ലാമുള്ള ഒരു പ്രത്യേക അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിശേഷന്റെ മുകളില്‍...

    + കൂടുതല്‍ വായിക്കുക
  • 06ബിലദ്വാര ഗുഹ

    ബിലദ്വാര ഗുഹ

    കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോകുമ്പോള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ബിലദ്വാര ഗുഹ. സുബ്രഹ്മണ്യക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ കുമാരധാര നദീതീരത്താണ് ഈ ഗുഹ. ഗരുഡന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടാനായി സര്‍പ്പരാജാവായ...

    + കൂടുതല്‍ വായിക്കുക
  • 07സുബ്രഹ്മണ്യ മഠം

    സുബ്രഹ്മണ്യക്ഷേത്രത്തിനടുത്തായിട്ടാണ് സുബ്രഹ്മണ്യ മഠമുള്ളത്. വേദാന്ത തത്വശാസ്ത്രത്തിലെ ദൈ്വത രീതിയിക്ക് തുടക്കമിട്ട മാധ്വാചാര്യ തന്റെ സഹോദരനും പിന്‍ഗാമിയുമായ വിഷ്ണുതീര്‍ത്ഥാചാര്യര്‍ക്ക് കൈമാറിയതാണ് ഈ മഠമെന്നാണ് കരുതുന്നത്. മാധ്വ മതത്തിലെ ദൈത...

    + കൂടുതല്‍ വായിക്കുക
  • 08വേദവ്യാസ സംപൂത നരസിംഹക്ഷേത്രം

    വേദവ്യാസ സംപൂത നരസിംഹക്ഷേത്രം

    വേദാന്ത തത്വശാസ്ത്രത്തിലെ ദൈ്വത രീതിയിക്ക് തുടക്കമിട്ട ശ്രീമാധ്വചാരിയാണ് ഈ ക്ഷേത്രം പണിതത്. കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിന് തെക്കുകിഴക്കായിട്ടാണ് നരസിംഹക്ഷേത്രം സ്ഥിതിചെയ്യുന്നത്. സാളഗ്രാമത്തെ നരസിംഗമെന്ന് കരുതിയാണ് ഇവിടെ ആരാധിയ്ക്കുന്നത്. ഒരു പെട്ടിയിലാണ്...

    + കൂടുതല്‍ വായിക്കുക
  • 09കുമാരപര്‍വ്വതം

    പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് കുമാരപര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലുള്ള ഈ കുന്നിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെത്തിയാല്‍ താഴെ സോമവാര്‍പേട്ട് നഗരത്തിന്റെ മനോഹരമായ ദൃശ്യം കാണാന്‍ കഴിയും. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat