Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുക്കെ സുബ്രഹ്മണ്യ » കാലാവസ്ഥ

കുക്കെ സുബ്രഹ്മണ്യ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Kukke, Estonia 3 ℃ Partly cloudy
കാറ്റ്: 13 from the S ഈര്‍പ്പം: 70% മര്‍ദ്ദം: 1011 mb മേഘാവൃതം: 2%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 3 ℃ 37 ℉ 6 ℃44 ℉
Tuesday 07 May 3 ℃ 37 ℉ 6 ℃43 ℉
Wednesday 08 May 3 ℃ 37 ℉ 6 ℃43 ℉
Thursday 09 May 4 ℃ 39 ℉ 10 ℃50 ℉
Friday 10 May 2 ℃ 35 ℉ 10 ℃49 ℉

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. സമീപത്തെല്ലാമുള്ള ഏറെ ക്ഷേത്രങ്ങളും മറ്റും സന്ദര്‍ശിക്കാനുള്ളതിനാല്‍ത്തന്നെ കടുത്ത വെയിലത്തുള്ള യാത്ര സുഖകരമാകില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലത്ത് ഇവിടെ കനത്ത മഴ പെയ്യാറില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. പകല്‍സമയത്ത് അന്തരീക്ഷതാപം 15 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. ഇക്കാലത്താണ് ഇവിടെ ഏറെ സഞ്ചാരികള്‍ എത്തുന്നത്.