Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ കുളളുവിലാണ് ആദ്യം എത്തുക. ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍നിന്ന് ഇവിടേക്ക് ബസ്സുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.