Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമരകം » ആകര്‍ഷണങ്ങള്‍
  • 01തിരുനക്കര മഹാദേവക്ഷേത്രം

    തിരുനക്കര മഹാദേവക്ഷേത്രം

    16ാം നൂറ്റാണ്ടില്‍ തെക്കുംകൂര്‍ രാജാവ് നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന തിരുനക്കര മഹാദേവക്ഷേത്രം കോട്ടയം നഗരത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയംില്ലയിലെ തന്നെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ ഇവിടെ നൂറുകണക്കിന്...

    + കൂടുതല്‍ വായിക്കുക
  • 02സെന്‍റ്.മേരീസ് ചര്‍ച്ച്, ചെറിയപള്ളി

    സെന്‍റ്.മേരീസ് ചര്‍ച്ച്, ചെറിയപള്ളി

    കോട്ടയം നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് നൂറ്റാണ്ടിന്‍െറ പൈതൃകമുള്ള ഈ ക്രൈസ്തവ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1579ല്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന ഇവിടം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലൊന്നാണ്....

    + കൂടുതല്‍ വായിക്കുക
  • 03താഴത്തങ്ങാടി ജുമാമസ്ജിദ്

    താഴത്തങ്ങാടി ജുമാമസ്ജിദ്

    കുമരകത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെ മീനച്ചിലാറിന്‍െറ തീരത്താണ് ആയിരത്തോളം വര്‍ഷം  പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന  താഴത്തങ്ങാടി ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. പൗരാണിക ശില്‍പ്പകലയുടെ വിസ്മയ കാഴ്ചയായ ജുമാമസ്ജിദിലെ മരംകൊണ്ടുള്ള...

    + കൂടുതല്‍ വായിക്കുക
  • 04വേമ്പനാട് കായല്‍

    കുമരകത്തെ ചുറ്റികടക്കുന്ന വേമ്പനാട് കായലില്‍ ഒന്നു കറങ്ങാതെ കുമരകം സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. പുന്നമടകായല്‍ എന്നും കൊച്ചി കായല്‍ എന്നും അറിയപ്പെടുന്ന വേമ്പനാട് കായലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തടാകം. രാജ്യത്തെ ഏറ്റവും നീളമേറിയ...

    + കൂടുതല്‍ വായിക്കുക
  • 05ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

    ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

    ശബരിമല ഇടത്താവളം എന്ന നിലയില്‍ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ചരിത്രം. ഇന്നത്തെ ക്ഷേത്രം 1542ലാണ് നിര്‍മി ച്ചതെന്നാണ് കരുതുന്നത്. ശിവനാണ് ഇവിടെയും പ്രതിഷ്ഠ. ആയിരക്കണക്കിന് ഭക്തര്‍...

    + കൂടുതല്‍ വായിക്കുക
  • 06വൈക്കം മഹാദേവക്ഷേത്രം

    വൈക്കം മഹാദേവക്ഷേത്രം

    കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവ ക്ഷേത്രത്തിന് കേരള ചരിത്രത്തില്‍ സുപ്രധാന സ്ഥാനമാണുള്ളത്. വേമ്പനാട് കായല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ശൈവ,വൈഷ്ണവ  രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

    ...
    + കൂടുതല്‍ വായിക്കുക
  • 07അരുവിക്കുഴി വെള്ളച്ചാട്ടം

    അരുവിക്കുഴി വെള്ളച്ചാട്ടം

    പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ വെള്ളച്ചാട്ടമാണ് കോട്ടയം നഗരത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ പള്ളിക്കത്തോടിന് സമീപമുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. 100 അടിയോളം ഉയരത്തില്‍ നിന്ന് പാറക്കെട്ടുകളെ വകഞ്ഞുമാറ്റിയെന്നവണ്ണം താഴേക്ക് പതിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08കുമരകം കായല്‍

    കുമരകം കായലിലൂടെയും ജീവനാഡിയെന്നവണ്ണം ചുറ്റിവരിഞ്ഞ് കിടക്കുന്ന ഇടതോടുകളിലൂടെയുമുള്ള യാത്രകള്‍ ഇഷ്ടപ്പെടാത്ത സഞ്ചാരികള്‍ ഉണ്ടാകില്ല. ലഗൂണുകളും അവയെ ചുറ്റിയുള്ള ആവാസ വ്യവസ്ഥകളും പച്ചപ്പുനിറഞ്ഞ തെങ്ങിന്‍തോപ്പുകളും കണ്ടുള്ള യാത്രക്ക് ഹൗസ്ബോട്ടുകളും...

    + കൂടുതല്‍ വായിക്കുക
  • 09പാതിരാമണല്‍

    പാതിരാമണല്‍

    കുമരകത്തിന് സമീപം വേമ്പനാട് കായലിന് നടുവില്‍ ദേശാടന പക്ഷികള്‍ തമ്പടിക്കുന്ന സ്ഥലമാണ് അനന്ത പത്മനാഭന്‍ തോപ്പ് എന്നും പാതിരാ തോപ്പ് എന്നും അറിയപ്പെടുന്ന ഈ മനോഹര ദ്വീപ്. പത്ത് ഏക്കര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം ആലപ്പുഴ ജില്ലകളുടെ...

    + കൂടുതല്‍ വായിക്കുക
  • 10കുമരകം ബീച്ച്

    കുമരകം ബീച്ച്

    നഗരജീവിതത്തിന്‍െറ തിരക്കുകളില്‍ നിന്ന് മുറുക്കം വന്ന മനസിന് കുമരകത്തെ പ്രസന്നമായ കായല്‍ തീരം അപൂര്‍വ ശാന്തതയായിരിക്കും പ്രധാനം ചെയ്യുക. കച്ചവടക്കാരുടെയോ മറ്റോ ശല്യമില്ലാതെ ഇവിടെ   ഇവിടെ നീന്തുകയോ വോളിബാള്‍,വാട്ടര്‍ സ്കീയിംഗ്...

    + കൂടുതല്‍ വായിക്കുക
  • 11കുമരകം പക്ഷി സങ്കേതം

    വേമ്പനാട് കായലിന്‍െറ കിഴക്കേതീരത്ത് 14 ഏക്കറിലാണ് കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്. കായലിന്‍െറ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ സീസണില്‍ ഹിമാലയത്തില്‍ നിന്നും സൈബീരിയയില്‍ നിന്നും വരെ ദേശാടനപക്ഷികള്‍ വരാറുണ്ട്. ഉദയത്തിന്...

    + കൂടുതല്‍ വായിക്കുക
  • 12സെന്‍റ്.മേരീസ് ചര്‍ച്ച്, അതിരമ്പുഴ

    സെന്‍റ്.മേരീസ് ചര്‍ച്ച്, അതിരമ്പുഴ

    പ്രസിദ്ധവും ഏറെ പഴക്കമുള്ളതുമായ ഈ ക്രൈസ്തവ ദേവാലയം എ.ഡി 835ല്‍ നിര്‍മിച്ചതാണെന്നാണ് കരുതുന്നത്. കന്യാമേരിയുടെ  പേരിലാണ് പള്ളി. വര്‍ഷങ്ങളുടെ പഴക്കമുള്ള സെന്‍റ്.സെബാസ്ത്യനോസിന്‍െറ പ്രതിമയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്....

    + കൂടുതല്‍ വായിക്കുക
  • 13ബേ ഐലന്‍റ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

    ബേ ഐലന്‍റ് ഡ്രിഫ്റ്റ്വുഡ് മ്യൂസിയം

    ഇന്ത്യയിലെ ഏക ഡ്രിഫ്റ്റ്വുഡ് മ്യൂസിയമായ ഇവിടം കുമരകത്തത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സമുദ്രതീരത്തു നിന്നും മറ്റും ലഭിക്കുന്ന മരത്തടികളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് നിര്‍മിക്കുന്ന ശില്‍പ്പങ്ങളാണ് ഇവിടെയുള്ളത്. പ്രകൃതിയുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun