മലമ്പുഴ - കേരളത്തിന്റെ വൃന്ദാവനം
കേരളത്തിന്റെ വൃന്ദാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് മലമ്പുഴ. പാലക്കാട് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മലമ്പുഴ അണക്കെട്ടും പരിസരത്തെ പൂന്തോട്ടവും ചുറ്റും......
ആര്‍ച്ച് ഡാമിന്റേയും ആനമുടിയുടെയും ഇടുക്കി
പച്ചപുതച്ച നിബിഢ വനങ്ങളും ഉയര്‍ന്ന്നില്‍ക്കുന്ന മലകളുമുള്ള ഇടുക്കി സഞ്ചാരികളുടെ മോഹന സങ്കേതമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തല......
ശബരിമല - അയ്യപ്പസ്വാമിയുടെ പുണ്യക്ഷേത്രം
കേരളത്തിലെ എന്നല്ല ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിലൊന്നാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം. കനത്ത കാടിനുള്ളിലെ ഈ ക്ഷേത്രത്തിലേക്ക് ഓരോ വര്‍ഷവും......
കൊട്ടാരക്കര - കഥകളിയുടെ കളിത്തൊട്ടില്‍
കൊട്ടാരക്കരയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേയ്ക്ക് വരുക കൊട്ടാരക്കര ഭഗവതിക്ഷേത്രവും അവിടത്തെ ഉണ്ണിയപ്പവുമാണ്. ഇതുമാത്രമല്ല, രസമുകുളങ്ങള്‍ക്കെന്നപോലെ കണ്ണിനും......
അഴകിന്‍െറ പൊന്മുടി കാഴ്ചകള്‍
അനന്തപുരിയെ സുവര്‍ണ ചെങ്കോലയണിയിച്ച് നില്ക്കുന്ന പൊന്മുടി,കാഴ്ചകളുടെ നിറവസന്തമാണ് സന്ദര്‍ശകനായി ഒരുക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍......
മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ മൂളുന്ന പൊന്നാനി
കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. മലബാറിലെ......
അക്ഷര നഗരിയായ കോട്ടയം
കേരളത്തിലെ ഏറെ പഴക്കംചെന്നൊരു നഗരമാണ് കോട്ടയം. അക്ഷരനഗരമെന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കാറുള്ളത്. അച്ചടിമാധ്യമരംഗത്ത് ഈ നഗരം നല്‍കിയിട്ടുള്ള സംഭാവന തന്നെയാണ് ഇതിന് കാരണം.......
കാഞ്ഞിരപ്പള്ളി : സംസ്കാരങ്ങളുടെ സംഗമഭൂമി
കാഞ്ഞിരപ്പള്ളിയെന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ കാഞ്ഞിരപ്പള്ളി അച്ചായന് എന്ന പ്രയോഗമാണ് ഓര്‍മ്മവരിക, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍......
തിരക്കുകളില്‍ നിന്നകന്ന് ദേവികുളത്തേയ്ക്ക്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് ദേവികുളം. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്.......
നാരായണഗുരുവിന്റെയും ശിവഗിരി മഠത്തിന്റെയും വര്‍ക്കല
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമാണ് വര്‍ക്കല. കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ......
കലയുടെയും സംസ്കാരത്തിന്‍െറയും മതത്തിന്െറയുംപത്തനംതിട്ട
പറയാന്‍ ഒരുപിടിയുള്ള ജില്ലയാണ് പത്തനംതിട്ട ജില്ല. കലയും സംസ്കാരവും മതവും ഇഴുകിച്ചേര്‍ന്ന മണ്ണ്, അയ്യപ്പന്‍െറ നാടായ ശബരിമല ഉള്‍ക്കൊള്ളുന്ന ജില്ല , ആറന്മുള......
മാപ്പിളപ്പാട്ടിന്റെയും ഒപ്പനയുടെയും മലപ്പുറം
മാപ്പിളലഹളയുടെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്‍െറയും സ്വാതന്ത്യസമരത്തിന്‍െറയും വീരകഥകള്‍ ഉറങ്ങുന്ന മണ്ണാണ് മലപ്പുറം. പേര് പോലെ തന്നെ മലകളും ചെറുകുന്നുകളും നിറഞ്ഞ......
അറബിക്കടലിന്റെ റാണി - കൊച്ചി
അറബിക്കടലിന്റെ റാണി എന്ന വിശേഷണത്തില്‍ത്തന്നെ എല്ലാമുണ്ട്. സഞ്ചാരികളുടെ സ്വപ്നഭൂമിയായ കേരളത്തിലെ ഏറ്റവും വികസിത നഗരമാണ് കൊച്ചി. വികസനവും പാരമ്പര്യവും കൈകോര്‍ത്ത്......
കോയമ്പത്തൂര്‍ - തെന്നിന്ത്യയിലെ മാഞ്ചസ്റ്റര്‍
തമിഴ്നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂര്‍. വളര്‍ന്നുവരുന്ന ഈ നഗരം നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനഞ്ചാം സ്ഥാനത്താണ്.......
ചരിത്രകഥകളുമായി കാത്തിരിക്കുന്ന പുനലൂര്‍
കൊല്ലം ജില്ലയിലെ ഒരു പട്ടണമാണ് പുനലൂര്‍, കേരളത്തിന്റെയും തമിഴ്നാടിന്റെ അതിര്‍ത്തിയിലായിട്ടാണ് ഈ സ്ഥലം. കേരളത്തിന്റെ വ്യാവസായികവളര്‍ച്ചയ്ക്ക് തുടക്കം......
മൂന്നാറിലെ കുളിരിലേയ്ക്ക് ഒരു യാത്ര
കേരളത്തിലെ മനോഹരമായ ഒരു ഹില്‍ സ്റ്റേഷനാണ് മൂന്നാര്‍. ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള് ഇഷ്ടപ്പെട്ടുപോകും.......
സഞ്ചാരികളുടെ പ്രിയകേന്ദ്രം - കൊടൈക്കനാല്‍
കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര......
പൈന്‍ കാടുകളുടെ സംഗീതവുമായി വാഗമണ്‍
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും വീക്നെസ്സാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പറഞ്ഞറിയിയ്ക്കാനാവാത്ത......
ശ്രീവല്ലഭന്റെ ക്ഷേത്രനഗരമായ തിരുവല്ല
പത്തനംതിട്ട ജില്ലയില്‍ മണിമലയാറ്റിന് തീരത്തെ ക്ഷേത്രനഗരമാണ് തിരുവല്ല. ഹൈന്ദവമതവിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രധാനപ്പെട്ട......
കൊതിയൂറും രുചികളും കഥകളുമായി കോഴിക്കോട്
കടല്‍കടന്ന് ഇന്ത്യയിലെത്തിയ ആദ്യത്തെ പോര്‍ട്ടുഗീസ് നാവികന് വാസ്കോ ഡ ഗാമ ആദ്യമായി കാലുകുത്തിയ മണ്ണാണ് കോഴിക്കോടിന്റേത്. വിദേശരാജ്യങ്ങളുമായി കോഴിക്കോടിനുള്ള......
അടൂര്‍ -ക്ഷേത്രോത്സവങ്ങളുടെ നാട്
സാംസ്കാരികപരമായി ഏറെ സവിശേഷതകളുള്ള നാടാണ് അടൂര്‍. പത്തനംതിട്ട ജില്ലയിലെ അടൂറില്‍ ഏറെ ക്ഷേത്രങ്ങളും ഉത്സവങ്ങളുമുണ്ട്. തിരുവനന്തപുരത്തുനിന്നും 100 കിലോമീറ്ററും......
തിരക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പൂവാര്‍
നഗരത്തിലെ തിരക്കില്‍ നിന്നും ഇടയ്ക്ക് ഒന്നോടി രക്ഷപ്പെടണമെന്ന് തോന്നാറില്ലെ, തിരുവനന്തപുരത്താണ് താമസവും ജോലിയുമെങ്കില്‍ ഇടയ്ക്ക് തിരക്കുകളില്‍ നിന്നും ഓടിയകലാന്‍......
അനന്തപത്മനാഭന് വാഴുന്ന തിരുവനന്തപുരം
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിനോദസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുന്ന കേരളത്തിന്റെ ഭരണസിരാകേന്ദ്രമാണ് തിരുവനന്തപുരം. തിരുവനന്തപുരം എന്ന ദേശപ്പേരിന് ബ്രീട്ടീഷുകാരുടെ......
മാരാരിക്കുളം - കട്ടമരത്തില്‍ കയറി കടലിലേയ്ക്ക്
മനോഹരമായ ബീച്ചുകള്‍ എന്നും സഞ്ചാരികള്‍ക്ക് ദൗര്‍ബല്യമാണ്, തീരദേശമേറെയുള്ള കേരളത്തിലാണെങ്കില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ലതാനും. കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ......
ഭൂലോക വൈകുണ്ഠം അഥവാ ഗുരുവായൂര്‍ ക്ഷേത്രം
ദക്ഷിണേന്ത്യയിലെ വിശിഷ്യാ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍......
കുരിശുമലകയറാന്‍ മലയാറ്റൂരേയ്ക്ക്
എറണാകുളം ജില്ലയിലെ ഒരു ചെറുനഗരമാണ് മലയാറ്റൂര്‍, ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്. മലയെന്നും ആറെന്നും ഊരെന്നുമുള്ള മൂന്നു പദങ്ങള്‍......
തൃശ്ശൂര്‍ - കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
പൂരങ്ങളുടെ, പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ്......
ദേവതകളാല്‍ അനുഗ്രഹിക്കപ്പെട്ട ചോറ്റാനിക്കര
മദ്ധ്യ കേരളത്തിലെ പ്രകൃതി സുന്ദരമായ ഒരു ചെറിയ പട്ടണമാണ് ചോറ്റാനിക്കര. കൊച്ചി നഗരപ്രാന്തത്തില്‍ എറണാകുളം ജില്ലയില്‍ ആണ് ചോറ്റാനിക്കരയുടെ സ്ഥാനം. അനേകം ആളുകളുടെ......
അതിരപ്പള്ളി: മോഹിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍
തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് അതിരപ്പള്ളി സ്ഥിതി ചെയ്യുന്നത്. തൃശ്ശൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പള്ളി ഒരു......
തെന്മലയിലേയ്ക്ക് പോകാം പ്രകൃതിയോട് ചേരാം
പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്മലയ്ക്ക് പ്രമുഖ......
കൊല്ലം: കയറിന്റെയും കശുവണ്ടിയുടെയും നഗരം
കൊല്ലം കൂടുതലും അറിയപ്പെടുന്നത് അതിന്റെ ആംഗലേയവത്കൃത നാമമായമായ ക്വയ്ലോണ് എന്ന പേരിലാണ്. വ്യാപാരമേഖലയിലും സാംസ്കാരിക രംഗത്തും കൊല്ലം......
പാലക്കാട് - സംഗീതത്തിന്റെയും ഉത്സവങ്ങളുടെയും നാട്
കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. സങ്കരസംസ്കാരമാണ് പാലക്കാടിന്റെ പ്രത്യേകത,......
കോവളം - ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്വപ്നതീരം
ഇന്ത്യയിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് കോവളം. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ കോവളം ബീച്ചിന് പറയാന്‍......
ആലപ്പുഴ - കിഴക്കിന്റെ വെനീസ്
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്.......
നിലമ്പൂര്‍ - തേക്കുകളുടെ നഗരം
ലോകത്തിലെ ഏറ്റവും പഴക്കം തേക്കുതോട്ടം, നിലമ്പൂര്‍ കാടുകള്‍ക്ക് അഴകേകി കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചാലിയാര്‍, കണ്ണിന് കുളിരേകുന്ന......
കൊടുങ്ങല്ലൂര്‍ - ഭരണിയുടെ നാട്
തൃശൂര്‍ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കൊടുങ്ങല്ലൂര്‍. നിറയെ ജലാശയങ്ങളും നദികളും തോടുകളും ഉള്ള......
ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്
വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ് ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും......
പീരുമേട് : ട്രക്കിങ് പ്രിയരുടെ പറുദീസ
ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ......
മധുര എന്ന പുണ്യഭൂമി
തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണ് മധുര. വൈഗാനദിയുടെ കരയിലായാണ് ഈ പുണ്യനഗരം സ്ഥിതിചെയ്യുന്നത്. മധുരം എന്ന വാക്കില്‍......