Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുമരകം » കാലാവസ്ഥ

കുമരകം കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Erattupetta, India 31 ℃ Haze
കാറ്റ്: 11 from the WNW ഈര്‍പ്പം: 66% മര്‍ദ്ദം: 1010 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 27 ℃ 80 ℉ 35 ℃94 ℉
Tuesday 07 May 27 ℃ 81 ℉ 30 ℃86 ℉
Wednesday 08 May 26 ℃ 79 ℉ 33 ℃91 ℉
Thursday 09 May 27 ℃ 80 ℉ 31 ℃87 ℉
Friday 10 May 27 ℃ 80 ℉ 34 ℃93 ℉

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുമരകം സന്ദര്‍ശിക്കാന്‍ അനുയോജ്യ സമയം. കുമരകത്തെ എല്ലാം ആസ്വദിച്ച് നിറഞ്ഞ മനസോടെ മടങ്ങാന്‍ ഈ സമയമാണ് നല്ലത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് കുമരകത്തെ വേനല്‍ക്കാലം. ചില ദിവസങ്ങളില്‍ ചൂട് 37 ഡിഗ്രി വരെ ഉയരുമെങ്കിലും സാധാരണ സഹിക്കാവുന്ന ചൂടാണ് അനുഭവപ്പെടാറ്.

മഴക്കാലം

ജൂണ്‍ ആദ്യത്തിലേ സാധാരണ കുമരകത്ത് മഴ ലഭിക്കാറുണ്ട്. കായല്‍യാത്ര ഈ സമയം അനുവദിക്കാറില്ല. പക്ഷികളെ കാണാന്‍ താല്‍പര്യമുള്ളവര്‍ മാത്രം ഈ സമയം വരുന്നതാകും നല്ലത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കുമരകത്തെ തണുപ്പ് കാലം. 18 ഡിഗ്രി വരെ താപനില താഴാറുള്ള ഈ സമയം സാധാരണ സുഖമുള്ള കാലാവസ്ഥയായിരിക്കും.