Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭകോണം » ആകര്‍ഷണങ്ങള്‍

കുംഭകോണം ആകര്‍ഷണങ്ങള്‍

  • 01ഭാഗവത പടിത്തുറൈ ഘട്ട്

    ഭാഗവത പടിത്തുറൈ ഘട്ട്

    കുംഭകോളത്തിനടുത്തുള്ള ഒരു സ്‌നാനഘട്ടമാണിത്. കാവേരി നദിയിലാണ് ഈ സ്‌നാഘട്ടം. മഹാമഹം ഉത്സവം നടക്കുന്ന കാലത്ത് ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. കാവേരിയിലെ പുണ്യജലത്തില്‍ സ്‌നാനം ചെയ്യാനായി നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്താറുള്ളത്....

    + കൂടുതല്‍ വായിക്കുക
  • 02ശ്രീ വിട്ടല്‍ രുക്മിണി സംസ്ഥാന്‍

    ശ്രീ വിട്ടല്‍ രുക്മിണി സംസ്ഥാന്‍

    ബ്രഹ്മശ്രീ വിട്ടല്‍ദാസ് ജയകൃഷ്ണ ദീക്ഷിതരാണ് 1998ല്‍ ശ്രീ വിട്ടല്‍ രുക്മിണി സംസ്ഥാന്‍ സ്ഥാപിച്ചത്. ഭക്തിപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായ നാമസങ്കീര്‍ത്തനത്തിന്റെയും  പ്രചാരണത്തിന് വേണ്ടിയാണ് ഇത് പ്രധാനമായും സ്ഥാപിയ്ക്കപ്പെട്ടത്....

    + കൂടുതല്‍ വായിക്കുക
  • 03കുംഭേശ്വര്‍ ക്ഷേത്രം

    ശിവപ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. എല്ലാവര്‍ഷവും നടത്തിവരുന്ന മഹാമഹം എന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. 1300 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് ക്ഷേത്രമെന്ന് കരുതപ്പെടുന്നു. ഏഴാം നൂറ്റാണ്ടില്‍ ചോളന്മാര്‍ കുംഭകോണത്ത് അധികാരം സ്ഥാപിച്ച...

    + കൂടുതല്‍ വായിക്കുക
  • 04പട്ടേശ്വരം ദുര്‍ഗ ക്ഷേത്രം

    കുംഭകോണത്തുനിന്നും 10 കിലോമീറ്റര്‍ മാറി പട്ടേശ്വരമെന്ന ഗ്രാമത്തിലാണ് ദുര്‍ഗ്ഗക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശിവഭക്തയായിരുന്ന രമാ ദേവി പ്രതിഷ്ഠിച്ചതെന്ന് കരുതപ്പെടുന്ന ഒരു ശിവലിംഗവും ഈ ക്ഷേത്രത്തിലുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 05ഉപ്പിലിയപ്പന്‍ ക്ഷേത്രം

    കുംഭകോണത്തെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ക്ഷേത്രമാണിത്. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍. ഉപ്പിലിയപ്പന്‍ പെരുമാള്‍ എന്ന പേരിലാണ് വിഷ്ണുവിനെ ഇവിടെ ആരാധിയ്ക്കുന്നത്. വിഷ്ണുവിന്റെ പത്‌നിയായ ഭൂമി ദേവി, ദേവിയുടെ...

    + കൂടുതല്‍ വായിക്കുക
  • 06രാമസ്വാമി ക്ഷേത്രം

    വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ രാമനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. കുംഭകോണത്തെ ഏറെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. നായക രാജാക്കന്മാരുടെ കാലത്തെ പ്രധാനമന്ത്രിയായിരുന്ന ഗോവിന്ദ ദീക്ഷിതരുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രം പണിതത്. വിഷ്ണുവിന്റെ ഭക്തരായിരുന്നു...

    + കൂടുതല്‍ വായിക്കുക
  • 07സാരംഗപാണി ക്ഷേത്രം

    വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. കുംഭകോണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ യാത്രചെയ്താല്‍ ഈ ക്ഷേത്രത്തിലെത്താം. ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന 108 ദിവ്യദേശങ്ങളില്‍ ഒന്നാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08സോമേശ്വര ക്ഷേത്രം

    ശിവന്റെ മറ്റൊരു ഭാവമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചിക്കേശ്വര്‍, ദേവി സോമസുന്ദരി എന്നിവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. പോര്‍ടമരായ് ടാങ്കിന്റെ കിഴക്കുഭാഗത്തുകൂടി എളുപ്പത്തില്‍ ഈ ക്ഷേത്രത്തിലെത്താം. സാരംഗപാണി ക്ഷേത്രത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 09വെങ്കടാചലപതി സ്വാമി ക്ഷേത്രം

    കുംഭകോണത്തുനിന്നും 7 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഏറെ പ്രശസ്തമാണ്. വെങ്കടാചലപതിയുടെ രൂപത്തിലാണ് ഇവിടെ വിഷ്ണുവിനെ ആരാധിയ്ക്കുന്നത്. ഉപ്പിലിയപ്പന്‍, തിരുവിന്നഗരപ്പന്‍ എന്നീ പേരുകളിലെല്ലാം...

    + കൂടുതല്‍ വായിക്കുക
  • 10കമ്പഹരേശ്വരര്‍ ക്ഷേത്രം

    കമ്പഹരേശ്വരര്‍ ക്ഷേത്രം

    കുംഭകോണത്തിന് സമീപമുള്ള ചെറുഗ്രാമമായ തിരുഭുവനത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷാവര്‍ഷം നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താന്‍ എത്താറുണ്ട്. ഈ ഗ്രാമത്തില്‍ മറ്റ് ഏറെ ക്ഷേത്രങ്ങളുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നത്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed