Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംഭല്‍ഗഡ് » കാലാവസ്ഥ

കുംഭല്‍ഗഡ് കാലാവസ്ഥ

കുംഭല്‍ഗഡില്‍ വര്ഷം മുഴുവനും മിതമായ  കാലാവസ്ഥയാണ്. വേനല്‍ക്കാലം, മഴക്കാലം , മഞ്ഞുകാലം ഈ മൂന്നു കാലാവസ്ഥയും ഇവിടെ പ്രാഥമികമായി അനുഭവപ്പെടുന്നു. കുംഭല്‍ഗഡി ലേക്ക്  യാത്ര ചെയ്യാനാഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക്   ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം  പ്രയോജനപ്പെടുത്താം . പ്രസന്നമായ കാലാവസ്ഥ  കൂടുതല്‍ സന്ദര്‍ശന യോഗ്യമാണ്. സ്ഥലക്കാഴ്ചകള്‍ കാണാനും വന്യമൃഗ സംരക്ഷണ കേന്ദ്രവും സന്ദര്‍ശിക്കാനും പറ്റിയ സമയം ഇതാണ് .

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍  ജൂണ്‍ വരെയാണ്  ഇവിടെ വേനല്‍ കാലം ഏറ്റവും  കൂടിയ  താപനില  45 ഡിഗ്രീ സെല്‍ഷ്യസ് കുറഞ്ഞത്‌  32 ഡിഗ്രീ സെല്‍ഷ്യസ്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെ യാണു കുംഭല്‍ ഗഡില്‍ മഴക്കാലം .പ്രദേശത്ത് മിതമായ മഴ ലഭിക്കുന്നു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ മഞ്ഞു കാലം . പ്രദേശത്തെ കൂടിയ  താപം  35 ഡിഗ്രീ സെല്‍ഷ്യസും  കുറഞ്ഞ താപം  28 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും