Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുംത » കാലാവസ്ഥ

കുംത കാലാവസ്ഥ

ശീതകാലമാണ് കുംതയിലേക്ക് യാത്രപോകാന്‍ അനുയോജ്യമായ സമയം

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വേനല്‍ക്കാലത്ത് ചൂട് അനുഭവപ്പെടും. പകല്‍ സമയത്ത് 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്താറുണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ 28 വരെ ഇത് കുറയുകയും ചെയ്യും. വേനല്‍ക്കാലത്ത് കുംത യാത്ര ഒഴിവാക്കുന്നതായിരിക്കും ഒരുകണക്കിന് നല്ലത്. വെയിലില്‍ കടല്‍ത്തീരങ്ങള്‍ ആസ്വദിക്കുക അത്ര എളുപ്പമല്ല എന്നതുതന്നെ കാരണം.

മഴക്കാലം

ആഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ മഴക്കാലമാണ്. മോശമില്ലാത്ത രീതിയില്‍ മഴപെയ്യും.

ശീതകാലം

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള തണുപ്പുകാലമാണ് കുംത സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. ഈ സമയത്ത് കടല്‍ത്തീരങ്ങളിലെ കാലാസ്ഥ സുഖകരമായിരിക്കും. കൂടിയ അന്തരീക്ഷതാപം 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞത് 19 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് ഉണ്ടാകാറുള്ളത്.