Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കര്‍ണൂല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആന്ധ്ര പ്രദേശിലെ മറ്റ് ജില്ലകളില്‍ നിന്നെല്ലാം കര്‍ണൂലിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ കര്‍ണൂലിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ആന്ധ്രയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് ടാക്‌സികളും ലഭ്യമാണ്.