Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹരിയാനയിലെ മറ്റ്‌ നഗരങ്ങളായ പെഹോവ, ലാഡ്വ, ശഹബാദ്‌, അംബാല, തനേശ്വര്‍ , കെയ്‌താല്‍ തുടങ്ങിയ നഗരങ്ങളുമയി കുരുക്ഷേത്ര മികച്ചരീതിയില്‍ റോഡ്‌ മാര്‍ഗം ബന്ധപ്പെട്ട്‌ കിടക്കുന്നു. ദേശീയ പാത 1 ഉം സംസ്ഥാന ഹൈവെ 5 ഉം കുരുക്ഷേത്രയിലൂടെയാണ്‌ കടന്നു പോകുന്നത്‌.