Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖുശിനഗര്‍ » ആകര്‍ഷണങ്ങള്‍
  • 01വാട്‌ തായി ക്ഷേത്രം

    വാട്‌ തായി ക്ഷേത്രം

    വാട്‌ തായി എന്ന്‌ ചുരുക്കത്തില്‍ വിളിക്കുന്ന വാട്‌ തായി ഖുശിനര ചലേര്‍മാരാജ്‌ ക്ഷേത്രം തായലാന്‍ഡില്‍ നിന്നുള്ള ബുദ്ധ ശിഷ്യന്‍മാര്‍ പണികഴിപ്പിച്ചതാണ്‌. ഭൂമിബോല്‍ അതുല്യദേജ്‌ മഹാരാജാവിന്റെ സിംഹാസനാരോഹണത്തിന്റെ...

    + കൂടുതല്‍ വായിക്കുക
  • 02കുരുകുല്ല ആസ്ഥാന്‍

    കുരുകുല്ല ആസ്ഥാന്‍

    കാസിയ-തകുഹി റോഡില്‍ എട്ട്‌ കിലമീറ്റര്‍ അകലെയായി നദീതീരത്തുള്ള നിബിഢ വനത്തിലുള്ള കുരുകുല്ല ആസ്ഥാന്‍ ആദി ശക്തിയായ കുരുകുല്ല ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ്‌. നാഗാര്‍ജുനന്‍ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ വിശ്വാസം....

    + കൂടുതല്‍ വായിക്കുക
  • 03നിര്‍വാണ സ്‌തൂപം

    നിര്‍വാണ സ്‌തൂപം

    നിര്‍വാണ ചൈത്യ എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന നിര്‍വാണ സ്‌തൂപം സ്ഥിതി ചെയ്യുന്നത്‌ മഹാപരിനിര്‍വാണ ക്ഷേത്രത്തിന്‌ പുറകിലായാണ്‌. 2.74 മീറ്റര്‍ ഉയരമുള്ള സ്‌തൂപവും 15.81 മീറ്റര്‍ പൊക്കമുള്ള കുംഭഗോപുരവും...

    + കൂടുതല്‍ വായിക്കുക
  • 04പവാനഗര്‍

    പവാനഗര്‍

    ഭഗവാന്‍ മഹാവീരയുടെ നിര്‍വാണ ഭൂമിയാണ്‌ പവാപുരിയെന്നും വളിക്കപ്പെടുന്ന പാവനഗര്‍ . ഖുശിനഗറില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കായി ദേശീയ പാത 28 ലാണ്‌ പവാ നഗര്‍ സ്ഥിതി ചെയ്യുന്നത്‌. ബുദ്ധ,ജൈന സന്യസിമാരുമായി ബന്ധപ്പെട്ടു...

    + കൂടുതല്‍ വായിക്കുക
  • 05സൂര്യ ക്ഷേത്രം

    സൂര്യ ക്ഷേത്രം

    ഖുശിനഗറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ കാസിയ -തംഖുഹി റോഡില്‍ തുര്‍ക്‌പട്ടി എന്ന സ്ഥലത്താണ്‌ സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. സ്‌കന്ദ പുരാണത്തിലും മാര്‍ക്കണ്ടേയ പുരാണത്തിലും ഈ ക്ഷേത്രത്തെ കുറിച്ച്‌...

    + കൂടുതല്‍ വായിക്കുക
  • 06മെഡിറ്റേഷന്‍ പാര്‍ക്‌

    മെഡിറ്റേഷന്‍ പാര്‍ക്‌

    ജാപ്പനീസ്‌ മെഡിറ്റേഷന്‍ പാര്‍ക്‌ എന്നറിയപ്പെടുന്ന മെഡിറ്റേഷന്‍ പാര്‍ക്‌ 1992-1993ലെ അറുപത്തിയെട്ട്‌ ലക്ഷം രൂപയുടെ ഇന്‍ഡോ-ജാപ്പനീസ്‌ പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ചതാണ്‌ . പേര്‌ സൂചിപ്പിക്കുന്നതു പോലെ...

    + കൂടുതല്‍ വായിക്കുക
  • 07ഇന്‍ഡോ-ജപ്പാന്‍-ശ്രീലങ്ക ക്ഷേത്രം

    ഇന്‍ഡോ-ജപ്പാന്‍-ശ്രീലങ്ക ക്ഷേത്രം

    പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ ഇന്ത്യ, ജപ്പാന്‍, ശ്രീലങ്ക എന്നീ മൂന്ന്‌ രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികളുടെ സഹകരണത്തോടെ നിര്‍മ്മിച്ചതാണ്‌ ഈ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന അഷ്‌ഠ ധാതു അഥവ എട്ട്‌ ലോഹ...

    + കൂടുതല്‍ വായിക്കുക
  • 08ചൈനീസ്‌ ക്ഷേത്രം

    ചൈനീസ്‌ ക്ഷേത്രം

    ലിന്‍ സണ്‍ ചൈനീസ്‌ ക്ഷേത്രമെന്നും വിളിക്കുന്ന ചൈനീസ്‌ ക്ഷേത്രം ഖുഷിനഗറിലെ ആധുനീക ക്ഷേത്രങ്ങളില്‍ ഒന്നാണ്‌. നഗരകവാടത്തിനുള്ളിലേയ്‌ക്ക്‌ പ്രവേശിക്കുന്ന വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ആദ്യ ബുദ്ധ സ്‌മാരകം...

    + കൂടുതല്‍ വായിക്കുക
  • 09ഖുശി നഗര്‍ മ്യൂസിയം

    ഖുശി നഗര്‍ മ്യൂസിയം

    ബുദ്ധന്റെ ജീവിതവും ജീവിതകാലവുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ഖുശി നഗര്‍ മ്യൂസിയം ബുദ്ധ മ്യൂസിയം എന്നും അറിയപ്പെട്ടുന്നുണ്ട്‌. 1992-1993 കാലയളവിലാണ്‌ മ്യൂസിയം പണികഴിപ്പിക്കുന്നത്‌. ശ്രീബുദ്ധന്റെ...

    + കൂടുതല്‍ വായിക്കുക
  • 10കുബേര്‍ ആസ്ഥാന്‍

    കുബേര്‍ ആസ്ഥാന്‍

    സമ്പത്തിന്റെ ദേവനായ കുബേരന്‍ ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിനായി പണികഴിപ്പിച്ച ക്ഷേത്രമാണ്‌ കുബേര്‍ ആസ്ഥാന്‍. കുബേരനാഥിലെ പദ്രൗണയില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍ അകലെയായി രദ്രൗണ-തുര്‍ക്ക്‌പട്ടി റോഡിലായാണ്‌ ക്ഷേത്രം സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 11സിദ്ദ്വ ആസ്ഥാന്‍

    സിദ്ദ്വ ആസ്ഥാന്‍

    പദ്രൗണ-തംകുഹി റോഡില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയായുള്ള സിദ്ധനാഥ എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന സിദ്ധ നാഥ ക്ഷേത്രം സന്യാസിമാര്‍ പൂര്‍ണതയിലെത്തുന്ന അഥവ ആത്മീയതയില്‍ സിദ്ധി നേടുന്ന സ്ഥലമായാണ്‌ കരുതപ്പെടുന്നത്‌.സന്യാസിയായ സിദ്ധനാഥ...

    + കൂടുതല്‍ വായിക്കുക
  • 12ദേവരാഹ ആസ്ഥാന്‍

    ദേവരാഹ ആസ്ഥാന്‍

    മഹാവീരനും ശ്രീ ബുദ്ധനും നിരന്തരം സന്ദര്‍ശിക്കുകയും ഇരുവരും നിര്‍വാണ മടയുകയും ചെയ്‌ത സ്ഥലമെന്ന്‌ വിശ്വസിക്കപ്പെടുന്ന ഖുശി നഗര്‍ ഹിന്ദു ,ജൈന, ബുദ്ധ മതക്കാരെ സംബന്ധിച്ച്‌ ഏറെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണ്‌....

    + കൂടുതല്‍ വായിക്കുക
  • 13മാതകൗര്‍ ക്ഷേത്രം

    മാതകൗര്‍ ക്ഷേത്രം

    പരിനിര്‍വാണ സ്‌തൂപത്തിനും മഹാപരിനിര്‍വാണ ക്ഷേത്രത്തിനും അടുത്തായി സ്ഥിതി ചെയ്യുന്ന മഹാകൗര്‍ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ഭീമമായ ബുദ്ധ പ്രതിമയാണ്‌. ബീഹാറിലെ ഗയയില്‍ നിന്നും കൊണ്ടു വന്ന നീല ശിലയുടെ ഒറ്റക്കല്ലില്‍...

    + കൂടുതല്‍ വായിക്കുക
  • 14രാമഭര്‍ സ്‌തൂപം

    രാമഭര്‍ സ്‌തൂപം

    മുകുത്‌ബന്ധന്‍ ചൈത്യ എന്നും ബന്ധന്‍ വിഹാര്‍ എന്നും പുരാതന ബുദ്ധ ലിഖിതങ്ങളില്‍ പറയപ്പെടുന്ന രാമഭര്‍സ്‌തൂപം നിര്‍വാണ ക്ഷേത്രത്തില്‍ നിന്നും തെക്ക്‌ കിഴക്കായി 1.5 കിലോമീറ്റര്‍ അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. 483...

    + കൂടുതല്‍ വായിക്കുക
  • 15മഹാപരിനിര്‍വാണ ക്ഷേത്രം

    മഹാപരിനിര്‍വാണ ക്ഷേത്രം

    ലോകത്തിലെ ഏറ്റവും പരിപാവനമായ ബുദ്ധ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌ യുപിയിലെ ഖുശിനഗറിലുള്ള  മഹാപരിനിര്‍വാണ ക്ഷേത്രം. 6.10 മീറ്റര്‍ നീളമുള്ള ബുദ്ധ പ്രതിമയാണ്‌ ഇവിടെയുള്ളത്‌. എണ്‍പതാം വയസ്സില്‍ ഭൗതിക ജീവിതം ഉപേക്ഷിക്കുമ്പോള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat