Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കച്ച് » ആകര്‍ഷണങ്ങള്‍
  • 01ലാക്പത് ഫോര്‍ട്ട് ടൌണ്‍

    ലാക്പത് ഒരു ചെറിയ പട്ടണമാണ്. കച്ചിലെ ഭരണകാര്യ നിര്‍വ്വഹണ കേന്ദ്രവുമാണ്. ലക്ഷാധിപതികളുടെ പട്ടണം എന്നാണ് ഈ സ്ഥലനാമത്തിന്‍റെ അര്‍ത്ഥം. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ലാക്പത് കോട്ടയുടെ നാല് ഭിത്തികള്‍ക്കുള്ളിലാണ് ഈ പട്ടണം. ഗുജറാത്തുമായും...

    + കൂടുതല്‍ വായിക്കുക
  • 02ലിറ്റില്‍ റണ്ണിലെ കാട്ടുകഴുത സംരക്ഷണസങ്കേതം

    കാട്ടുകഴുതകള്‍ക്കായുള്ള ലിറ്റില്‍ റണ്‍ ഓഫ് കച്ചിലെ അഭയസങ്കേതമാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സങ്കേതവുമാണ്. 4954 കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ അഭയാരണ്യത്തില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും അതിബൃഹത്തായ ശേഖരമുണ്ട്.

    ...
    + കൂടുതല്‍ വായിക്കുക
  • 03സിയോട്ട് ഗുഹകള്‍

    ഒന്നാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതുന്ന സിയോട്ട് ഗുഹകളില്‍ കിഴക്കോട്ട് അഭിമുഖമായ ഒരു കോവിലും ഗുഹാന്തരത്തിലൂടെയുള്ള നടവഴിയുമുണ്ട്. ഏഴാം നൂറ്റാണ്ടില്‍ ചൈനയില്‍ നിന്ന് ഇവിടെ വന്നെത്തിയ ബുദ്ധസന്യാസികള്‍ തങ്ങിയ 80 വിഹാരങ്ങളില്‍ ഒന്നാണ് ഇതെന്ന്...

    + കൂടുതല്‍ വായിക്കുക
  • 04ഗ്രേറ്റര്‍ റണ്‍

    കച്ച് ജില്ലയിലെ ഥാര്‍ മരുഭൂമിയിലെ കാലാനുസൃതമായ ചതുപ്പ് നിലമാണ് റണ്‍ ഓഫ് കച്ച്. ലോകത്തിലെ ഏറ്റവും വലിയ ലവണ മരുഭൂമിയാണിത്. വിശാല റണ്‍ ഓഫ് കച്ച് 7505 ചതുരശ്ര കിലോമീറ്ററുകളിലായി വ്യാപിച്ച് കിടക്കുന്നു. ചെറിയ റണ്‍ മരുഭൂമിയെ അപേക്ഷിച്ച് വളരെ വലുതാണിത്....

    + കൂടുതല്‍ വായിക്കുക
  • 05ചാരിദണ്ഡ് സംരക്ഷിത മേഖല

    ചാരിദണ്ഡ് സംരക്ഷിത മേഖല

    ബന്നി പുല്‍മേടും ചതുപ്പ് നിലങ്ങളും ഉപ്പ് പാളികളുമുള്ള റണ്‍ ഓഫ് കച്ചിലെ സംരക്ഷിത തണ്ണീര്‍തടാകങ്ങളാണിവ. ചാരി എന്നാല്‍ ഉപ്പ് മയമുള്ളത് എന്നും ദണ്ഡ് എന്നാല്‍ തണ്ണീര്‍തടം എന്നുമാണ് സാരം. മഴക്കാലത്ത് സമീപത്തൂള്ള നദികള്‍ കവിഞ്ഞൊഴുകുന്ന...

    + കൂടുതല്‍ വായിക്കുക
  • 06മാതാ ന മധ്

    മാതാ ന മധ്

    കച്ച് മേഖലയുടെ പ്രധാന ദേവതയായ ആശാപുരമാതയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണ് മാതാ ന മധ്. ലാക്കൊഫുലാനി എന്ന ജനപ്രിയനും സാമൂഹ്യസേവകനുമായ രാജകുമാരന്‍റെ അച്ഛന്‍റെ രാജസദസ്സിലുണ്ടായിരുന്ന രണ്ട് മന്ത്രിമാരാണ് ഈ ക്ഷേത്രം പണിതത്. അജോ, അനഗോര്‍ എന്നീ...

    + കൂടുതല്‍ വായിക്കുക
  • 07കച്ച് ബസ്റ്റാഡ് സങ്കേതം

    കച്ച് ബസ്റ്റാഡ് സങ്കേതം

    കച്ചിലെ ജവാവു ഗ്രാമത്തിനടുത്ത് 1992 ല്‍ സ്ഥാപിച്ച വന്യജീവി സങ്കേതമാണ് കച്ച് ബസ്റ്റാഡ് സാങ്ച്വറി. ലാല പര്‍ജാന്‍ എന്നും ഇതറിയപ്പെടുന്നു. ഏറ്റവും ശരീരഭാരമുള്ളതും പറക്കാന്‍ കഴിവുള്ളതുമായ ഇന്ത്യന്‍ ബസ്റ്റാഡുകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ സങ്കേതം....

    + കൂടുതല്‍ വായിക്കുക
  • 08നാരായണ്‍ സരോവര്‍ സാങ്ച്വറി

    നാരായണ്‍ സരോവര്‍ സാങ്ച്വറി

    ഒരുപാട് ജന്തു വൈവിദ്ധ്യമുള്ള വന്യജീവിസങ്കേതമാണ് നാരായണ്‍ സരോവര്‍. വംശമറ്റുകൊണ്ടിരിക്കുന്ന പതിനഞ്ചോളം അപൂര്‍വ്വയിനം മൃഗങ്ങളും ഇവിടെയുണ്ട്. അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നതിനാല്‍ മറ്റെങ്ങും വാസയോഗ്യമല്ലാത്ത നിരവധി മൃഗങ്ങളെ ഇവിടെ കാണാം.

    ...
    + കൂടുതല്‍ വായിക്കുക
  • 09ഭുജിയോ ദുങ്കര്‍ കുന്നുകള്‍

    ഭുജിയോ ദുങ്കര്‍ കുന്നുകള്‍

    160 മീറ്റര്‍ ഉയരമുള്ള വലിയൊരു കുന്നാണിത്. ഭുജ് നഗരത്തിന്‍റെ പ്രവിശാല വീക്ഷണം ഇവിടെ നിന്ന് സാദ്ധ്യമാണ്. മാത്രമല്ല നഗരത്തിന് ഈ പേര് വരാന്‍ കാരണം തന്നെ ഈ കുന്നാണ്.

    + കൂടുതല്‍ വായിക്കുക
  • 10ബന്നി പുല്‍മേടുകള്‍

    ബന്നി പുല്‍മേടുകള്‍

    ഗുജറാത്തിലെ വനം വകുപ്പിന് കീഴിലുള്ള സംരക്ഷിത വനമേഖലയാണ് ബന്നി പുല്‍മേടുകള്‍. വന്യജീവികളുടെ അപാര വൈവിദ്ധ്യം കണ്ടാസ്വദിക്കാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെയെത്തുന്നു. നീല്‍ ഗായ്( ബ്ലൂ ഷീപ്), ചിങ്കാര, ബ്ലാക് ബക്ക് എന്നീ മാനുകളും ഗോള്‍ഡന്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri