Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാചെന്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഇവിടെ നിന്ന് 129 കിലോമീറ്റര്‍ അകലെയുള്ള ഗാങ്ടോക് വഴി അനായാസം റോഡ് മാര്‍ഗ്ഗം ലാചെനില്‍ എത്തിച്ചേരാം. ഏകദേശം ആറ് മണിക്കൂറാണ് റോഡ് മാര്‍ഗ്ഗം ഇവിടേക്കുള്ള സമയദൈര്‍ഘ്യം.