ജയ്പ്പൂര്‍ അജ്മീര്‍,സീകര്‍ ,ബീകാനേര്‍,കുചാമന്‍ , അഹമ്മദാ ബാദ് , ഇന്‍ഡോര്‍, ഡല്‍ഹി എന്നീ സ്ഥലങ്ങളിലേക്ക് ലാഡ്നൂമില്‍ നിന്ന് ബസ് സൌകര്യമുണ്ട്. ലാഡ്നൂമിലേക്ക് പോകുന്ന വീതി കുറഞ്ഞ റോഡിലൂടെ സുജാനഗട് ദിദ്ദ്വാനാ എന്നീ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാം.