Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഡ്നൂം » വീക്കെന്‍ഡ് ഗെറ്റ് എവേ

സമീപ സ്ഥലങ്ങള്‍ ലാഡ്നൂം (വീക്കെന്‍ഡ് ഗെറ്റ് എവേ)

  • 01ദേഷ്‌നോക്, രാജസ്ഥാന്‍

    ദേഷ്‌നോക് എന്ന ആരാധനാകേന്ദ്രം

    ഒട്ടകങ്ങളുടെ നാടായ രാജസ്ഥാനിലെ ബികാനര്‍ ജില്ലയിലുള്ള ഒരു ചെറു ഗ്രാമമാണ് ദേഷ്‌നോക്. പത്ത് ചെറുഗ്രാമങ്ങളുടെ കോണുകള്‍ ഒന്നിക്കുന്ന ഇടമായതിനാലാവണം പത്ത് കോണുകള്‍......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 139 km - �2 Hrs, 10 min
    Best Time to Visit ദേഷ്‌നോക്
    • നവംബര്‍ - ഫെബ്രുവരി
  • 02ഖിംസാര്‍, രാജസ്ഥാന്‍

    ഖിംസാര്‍ - മണല്‍ക്കുന്നുകളുടെ നഗരം

    മണല്‍കുന്നുകളുടെ മര്‍മരം കേട്ട് താര്‍ മരുഭൂമിയിലൂടെ ഒരു യാത്ര നടത്താതെ രാജസ്ഥാന്‍ സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. ഈ യാത്രയില്‍ ഒരിക്കലും......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 136 km - �2 Hrs, 25 min
    Best Time to Visit ഖിംസാര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 03കിഷന്‍ഗഡ്, രാജസ്ഥാന്‍

    കിഷന്‍ഗഡ് എന്ന മാര്‍ബിള്‍ സിറ്റി

    അജ്മീറില്‍ നിന്നും 29 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കിഷന്‍ഗഡ്. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 157 km - �2 Hrs, 25 min
    Best Time to Visit കിഷന്‍ഗഡ്
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 04പുഷ്കര്‍, രാജസ്ഥാന്‍

    പുണ്യനഗരിമായ പുഷ്കര്‍ അഥവാ ബ്രഹ്മസ്ഥാന

    പുഷ്കര്‍  ഇന്ത്യയിലെ ഏറ്റവും  ശ്രേഷ്ഠ മായ ഒരു പുണ്യ നഗരമായാണ്  കണക്കാക്കപ്പെടുന്നത്.  ഇത് അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 152 km - �2 Hrs, 25 min
    Best Time to Visit പുഷ്കര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
  • 05ഫലോഡി, രാജസ്ഥാന്‍

    ഫലോഡി -രാജസ്ഥാനിലെ സാള്‍ട്ട് സിറ്റി

    സഞ്ചാരികളുടെ പറുദീസയാണ് രാജസ്ഥാന്‍, എത്ര കണ്ടാലും മതിവരത്ത കടുംനിറത്തിലുള്ള കാഴ്ചകളാണ് രാജസ്ഥാന്റെ പ്രത്യേകത. മറ്റെവിടെയും കാണാന്‍ കഴിയാത്ത കാഴ്ചകളാണ് രാജസ്ഥാനിലുള്ളത്.......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 150 km - �2 Hrs, 30 min
    Best Time to Visit ഫലോഡി
    • ഒക്ടോബര്‍- ഫെബ്രുവരി
  • 06വിരാട് നഗര്‍, രാജസ്ഥാന്‍

    വിരാട് നഗര്‍ എന്ന ക്ഷേത്രനഗരം

    ജയ്പ്പൂരിലെ പിങ്ക് സിറ്റി യില്‍ നിന്ന് 53  കി. മീ. അകലെക്കിടക്കുന്ന ,വികസിച്ചു വരുന്ന ഒരു വിനോദ സഞ്ചാര സ്ഥലമാണ് വിരാട് നഗര്‍. ഭൈരത് എന്ന പേരിലും  അറിയപ്പെടുന്ന......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 242 km - �4 Hrs, 20 min
    Best Time to Visit വിരാട് നഗര്‍
    • മാര്‍ച്ച് - ഒക്ടോബര്‍
  • 07ബിക്കാനീര്‍, രാജസ്ഥാന്‍

    വിസ്മയിപ്പിയ്ക്കുന്ന മരുനഗരം -ബിക്കാനീര്‍

    താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിനെ സംബന്ധിച്ച് ഒട്ടും അധികമാകില്ല. രാജസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇന്നേവരെ നേരിട്ട്......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 144 km - �2 Hrs, 30 min
    Best Time to Visit ബിക്കാനീര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
  • 08ശെഖാവതി, രാജസ്ഥാന്‍

    രാജസ്ഥാന്‍റെ ഓപ്പണ്‍ ആര്‍ട്ട്‌ ഗ്യാലറി - ശെഖാവതി

    ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 212 km - �3 Hrs, 20 min
    Best Time to Visit ശെഖാവതി
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 09അജ്മീര്‍, രാജസ്ഥാന്‍

    ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍

    വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്‍, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന്......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 177 km - 2 Hrs 40 min
    Best Time to Visit അജ്മീര്‍
    • ഒക്ടോബര്‍ - മാര്‍ച്ച്
  • 10നാഗൗര്‍, രാജസ്ഥാന്‍

    ഐതിഹ്യങ്ങളും പുരാണങ്ങളും നിറഞ്ഞ നാഗൗര്‍

    ആത്മീയതയും കാല്‍പനികതയും ഒത്തുചേരുന്ന നഗരക്കാഴ്ചകള്‍ ഒരുക്കി നാഗൗര്‍ പട്ടണം യാത്രികരെ വരവേല്‍ക്കുന്നു. രാജസ്ഥാന്റെ തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമാണ് ഇവിടെ......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 91 km - �1 Hrs 40 min
    Best Time to Visit നാഗൗര്‍
    • ഒക്ടോബര്‍- മാര്‍ച്ച്‌
  • 11ജയ്പൂര്‍, രാജസ്ഥാന്‍

    ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റി

    ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 207 km - �3 Hrs, 15 min
    Best Time to Visit ജയ്പൂര്‍
    • ഒക്ടോബര്‍- മാര്‍ച്ച്
  • 12സിക്കാര്‍, രാജസ്ഥാന്‍

    കോട്ടകളുടെയും സ്മാരകങ്ങളുടെയും സിക്കാര്‍

    രാജസ്ഥാനിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാര്‍. ജയ്പൂരിന് ശേഷം രാജസ്ഥാനനിലെ ഏറ്റവും വികസിതമായ നഗരമാണിത്. സിക്കാര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ്......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 93 km - 1 Hrs 30 min
    Best Time to Visit സിക്കാര്‍
    • നവംബര്‍ - ഫെബ്രുവരി
  • 13പിലാനി, രാജസ്ഥാന്‍

    പിലാനി - വിദ്യാഭ്യാസത്തിന്റെ മണ്ണ്

    രാജസ്ഥാനിലെ ശേഖാവതി പ്രദേശത്തുള്ള ചെറിയൊരു നഗരമാണ് പിലാനി. ബി ഐ ടി എസ് പോലുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലാണ് പിലാനിയുടെ പ്രശസ്തി. രാജസ്ഥാന്റെ തലസ്ഥാനമായ......

    + കൂടുതല്‍ വായിക്കുക
    Distance from Ladnun
    • 188 km - �2 Hrs, 55 min
    Best Time to Visit പിലാനി
    • ഒക്‌ടോബര്‍ - മാര്‍ച്ച്
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu