Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാഡ്നൂം » കാലാവസ്ഥ

ലാഡ്നൂം കാലാവസ്ഥ

ലാഡ്നൂമില്‍ വര്‍ഷം മുഴുവനും വരണ്ട കാലാവസ്ഥയാണ് . ഇവിടെ അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്ന സഞ്ചാരികള്‍ മഞ്ഞുകാലം തെരഞ്ഞെടുക്കുക. ശീതകാലത്ത് ലാഡ്നൂമില്‍ ആഹ്ലാദകരമായ കാലാവസ്ഥയായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. ചൂട് കാലത്ത്  താപനില 47 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയര്‍ന്നു നില്‍ക്കും .

മഴക്കാലം

ജൂലൈ മുതല്‍ സപ്തംബര്‍ വരെ . മഴക്കാലത്ത്  ഇവിടത്തെ ശരാശരി മഴ   36.16 സെ.മീ ആയി . രേഖപ്പെടുത്തിയിട്ടുണ്ട് .ഈര്‍പ്പം  51.5 ശതമാനവും.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ലാഡ്നൂമില്‍ ശീത കാലം . 0 ഡിഗ്രീ സെന്റിഗ്രേഡ് തണുപ്പാണ് അക്കാലത്ത് അനുഭവപ്പെടുക.