Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്ഷദ്വീപ് » ആകര്‍ഷണങ്ങള്‍

ലക്ഷദ്വീപ് ആകര്‍ഷണങ്ങള്‍

  • 01മാലിക്കു ദ്വീപ്

    മിനിക്കോയ് ദ്വീപ്, മാലിക്കു അട്ടോള്‍ തുടങ്ങിയ പേരുകളിലും മാലിക്കു ദ്വീപ് അറിയപ്പെടുന്നു. ലക്ഷദ്വീപിന്റെ തെക്കേ അറ്റത്തുള്ള ദ്വീപുകളിലൊന്നാണിത്. ലക്ഷദ്വീപിന്റെ ഭാഗമാണെങ്കിലും മാലിദ്വീപിനോട് ഏറെ ബന്ധങ്ങള്‍ പുലര്‍ത്തുന്നതും സാമ്യമുള്ളതുമായ ഒരു...

    + കൂടുതല്‍ വായിക്കുക
  • 02ബംഗാരം

    നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണെങ്കിലും ബംഗാരം ഹണിമൂണ്‍ യാത്രികരുടെ പ്രിയകേന്ദ്രമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ലക്ഷദ്വീപിലെ പൊതു സൗകര്യങ്ങളെക്കാളും കൂടുലാണ് വികസനകാര്യത്തില്‍ ബംഗാരത്തിന്റെ സ്ഥാനം. ലക്ഷദ്വീപിലെ ഏക...

    + കൂടുതല്‍ വായിക്കുക
  • 03അഗത്തി ദ്വീപ്‌

    ലക്ഷദ്വീപിലേക്കുള്ള പ്രവേശനകവാടം എന്നാണ് അഗത്തി പൊതുവേ അറിയപ്പെടുന്നത്. ലക്ഷദ്വീപ് സമൂഹത്തിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്. കൊച്ചിയിലേക്കും ബാംഗ്ലൂരിലേക്കും ഇവിടെ നിന്നും സര്‍വ്വീസുകളുണ്ട്. മിക്കവാറും എല്ലാ ബോട്ട്...

    + കൂടുതല്‍ വായിക്കുക
  • 04അമിനി ദ്വീപ്

    അമിനി ദ്വീപ്

    ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് അമിനി ദ്വീപ് തരുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൂന്ന് കിലോമീറ്റര്‍ മാത്രം നീളവും ഒരു കിലോമീറ്റര്‍ മാത്രം വീതിയുമുള്ള അമിനി ദ്വീപില്‍ ലക്ഷദ്വിപിന്റെ വിശേഷങ്ങള്‍ പലതുമുണ്ട് എന്നതാണ് സത്യം....

    + കൂടുതല്‍ വായിക്കുക
  • 05കവരത്തി

    ലക്ഷദ്വീപ് കാഴ്ചകളുടെ കേന്ദ്രം എന്നുവേണമെങ്കില്‍ അഗത്തിയെ വിളിക്കാം. കൊച്ചിയില്‍ നിന്നും ഏകദേശം 360 കിലോമീറ്റര്‍ ദൂരമുണ്ട് അഗത്തിയിലേക്ക്. അഗത്തിയിലേക്ക് 50 കിലോമീറ്ററാണ് ദൂരം. അഗത്തിയില്‍ നിന്നും ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ വഴി...

    + കൂടുതല്‍ വായിക്കുക
  • 06കാല്‍പേനി ദ്വീപ്

    കൊച്ചിയില്‍ നിന്നും ഏകദേശം 150 മൈല അകലത്തിലായാണ് ലക്ഷദ്വീപ് സമൂഹത്തിലെ ചെറു ദ്വീപുകളിലൊന്നായ കാല്‍പേനി സ്ഥിതി ചെയ്യുന്നത്. കേവലം 2.8 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ ചുറ്റളവ്. ഇത്രയും വിസ്താരത്തിലുള്ള ലഗൂണാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം....

    + കൂടുതല്‍ വായിക്കുക
  • 07സുഹേലി പാര്‍

    സുഹേലി പാര്‍

    സുഹേലി വലിയകര, സുഹേലി ചെറിയകര എന്നിങ്ങനെ രണ്ട് ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് സുഹേലി പാര്‍ എന്ന് അറിയപ്പെടുന്നത്. അഗത്തിക്ക് ഏകദേശം 75 കിലോമീറ്റര്‍ തെക്കുമാറിയാണ് ഇവ സ്ഥിതി ചെയ്യുന്നത്. എമറാള്‍ഡ് ഗ്രീന്‍ നിറത്തിലുള്ള ഓവല്‍ ഷേപ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City