Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാന്‍സ്‌ഡൗണ്‍ » ആകര്‍ഷണങ്ങള്‍
  • 01ദുര്‍ഗ്ഗാദേവി ക്ഷേത്രം

    ദുര്‍ഗ്ഗാദേവി ക്ഷേത്രം

    ലാന്‍സ്‌ഡൗണില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഒരു ഗുഹാക്ഷേത്രമാണ്‌ ദുര്‍ഗ്ഗാദേവി ക്ഷേത്രം. ഖോഹ്‌ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ദുര്‍ഗ്ഗാദേവിയാണ്‌....

    + കൂടുതല്‍ വായിക്കുക
  • 02കണ്വാശ്രമം

    കണ്വാശ്രമം

    കുന്നുകള്‍ക്കും കാടിനും നടുവില്‍ സ്ഥിതി ചെയ്യുന്ന കണ്വാശ്രമം ലാന്‍സ്‌ഡൗണിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌. ആശ്രമത്തിന്‌ സമീപത്ത്‌ കൂടി ഒഴുകുന്ന മാലിനി നദി ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു....

    + കൂടുതല്‍ വായിക്കുക
  • 03ഗര്‍വാള്‍ റൈഫിള്‍സ്‌ റെജിമെന്റിന്റെ യുദ്ധസ്‌മാരകം

    ഗര്‍വാള്‍ റൈഫിള്‍സ്‌ റെജിമെന്റിന്റെ യുദ്ധസ്‌മാരകം

    ലാന്‍സ്‌ഡൗണില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഗര്‍വാള്‍ റൈഫിള്‍സ്‌ റെജിമെന്റിന്റെ യുദ്ധസ്‌മാരകം. 1923 നവംബര്‍ 11ന്‌ ലാന്‍സ്‌ഡൗണിലെ പരേഡ്‌ ഗ്രൗണ്ടില്‍ മ്യൂസിയം...

    + കൂടുതല്‍ വായിക്കുക
  • 04ലവേഴ്‌സ്‌ ലെയ്‌ന്‍

    ലവേഴ്‌സ്‌ ലെയ്‌ന്‍

    ലാന്‍സ്‌ഡൗണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ ഒരിക്കലും ഒഴിവാക്കാനാവാത്ത സ്ഥലമാണ്‌ ലവേഴ്‌സ്‌ ലെയ്‌ന്‍. ഈ മേഖലയിലെ ഏറ്റവും മികച്ച ട്രെക്കിംഗ്‌ പാതയായാണ്‌ ലവേഴ്‌സ്‌ ലെയ്‌ന്‍...

    + കൂടുതല്‍ വായിക്കുക
  • 05ഭീം പകോര

    ഭീം പകോര

    ലാന്‍സ്‌ഡൗണിലെ ഗാന്ധി ചൗക്കില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയുള്ള ചരിത്ര സ്ഥലമാണ്‌ ഭീം പകോര. പാണ്ഡവന്മാര്‍ വനവാസക്കാലത്ത്‌ ഇവിടെ വച്ചാണ്‌ ആഹാരം പാകം ചെയ്‌തിരുന്നതെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഇതിനിടെ പഞ്ച...

    + കൂടുതല്‍ വായിക്കുക
  • 06കാനനയാത്ര

    കാനനയാത്ര

    ലാന്‍സ്‌ഡൗണ്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഏര്‍പ്പെടാന്‍ കഴിയുന്ന പ്രധാനപ്പെട്ട ഒരു വിനോദമാണ്‌ കാനനയാത്ര. ഓക്ക്‌ മരങ്ങളും പൈന്‍ മരങ്ങളും തിങ്ങിനിറഞ്ഞ കാട്ടിലൂടെയുള്ള യാത്ര പ്രകൃതിയെ അടുത്തറിയാനുള്ള അവസരമായിരിക്കും...

    + കൂടുതല്‍ വായിക്കുക
  • 07ഹവാഘര്‍

    ഹവാഘര്‍

    മഞ്ഞുമൂടിയ ഹിമാലയ നിരകളുടെ മനോഹരമായ ദൃശ്യം ആസ്വദിക്കണമെന്നുള്ളവര്‍ക്ക്‌ ഹവാഘറിലേക്ക്‌ സ്വാഗതം. ഇവിടുത്തെ ശുദ്ധമായ അന്തരീക്ഷവും സുന്ദരമായ ചുറ്റുപാടുകളും പ്രകൃതി സ്‌നേഹികളുടെ മനസ്സ്‌ കുളിര്‍പ്പിക്കും. ഇവിടെ നിന്ന്‌ സമീപ...

    + കൂടുതല്‍ വായിക്കുക
  • 08തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രം

    തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രം

    സമുദ്രനിരപ്പില്‍ നിന്ന്‌ 2092 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ്‌ തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഇവിടുത്തെ ആരാധനാ മൂര്‍ത്തി ശിവനാണ്‌. വര്‍ഷം തോറും ആയിരക്കണക്കിന്‌...

    + കൂടുതല്‍ വായിക്കുക
  • 09ടിപ്‌ ഇന്‍ ടോപ്‌

    ടിപ്‌ ഇന്‍ ടോപ്‌

    സെന്റ്‌ മേരീസ്‌ പള്ളിക്ക്‌ സമീപത്തുള്ള ഒരു കുന്നിന്‍ പ്രദേശമാണ്‌ ടിപ്‌ ഇന്‍ ടോപ്‌. ടിഫിന്‍ ടോപ്പ്‌ എന്നും അറിയപ്പെടുന്ന ഇവിടെ നിന്നാല്‍ മഞ്ഞുമൂടിയ ഹിമാലയ നിരകളുടെ ഭംഗി ആവോളം ആസ്വദിക്കാന്‍ കഴിയും. ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 10ഗര്‍വാലി മെസ്സ്‌

    ഗര്‍വാലി മെസ്സ്‌

    ലാന്‍സ്‌ഡൗണിന്റെ പാരമ്പര്യം ഉറങ്ങുന്ന നിര്‍മ്മിതികളില്‍ ഒന്നാണ്‌ ഗര്‍വാലി മെസ്സ്‌. 1888ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ കെട്ടിടം 1892ല്‍ മെസ്സ്‌ ആയി മാറി. ഇന്ത്യന്‍ സൈന്യത്തിന്റെ സമ്പന്നമായ...

    + കൂടുതല്‍ വായിക്കുക
  • 11റെജിമെന്റല്‍ മ്യൂസിയം

    റെജിമെന്റല്‍ മ്യൂസിയം

    ലാന്‍സ്‌ഡൗണിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ റെജിമെന്റല്‍ മ്യൂസിയം. പ്രശസ്‌തനായ ദര്‍ബാന്‍ സിംഗ്‌ നേഗിയുടെ പേരിലാണ്‌ ഈ മ്യൂസിയം അറിയപ്പെടുന്നത്‌. ധീരതയ്‌ക്ക്‌ നല്‍കുന്ന ഏറ്റവും വലിയ...

    + കൂടുതല്‍ വായിക്കുക
  • 12ഭുല്ലാ താല്‍

    ഭുല്ലാ താല്‍

    ലാന്‍സ്‌ഡൗണിലെ ഏറ്റവും രസകരമായ ഉല്ലാസകേന്ദ്രമായാണ്‌ ഭുല്ലാ താല്‍ ഗണിക്കപ്പെടുന്നത്‌. ഗര്‍വാള്‍ റൈഫിള്‍സിലെ സൈനികരുടെ സഹായത്തോടെയാണ്‌ ഈ കൃത്രിമ തടാകം നിര്‍മ്മിച്ചത്‌. അതിനാല്‍ ഈ തടാകം സൈനികര്‍ക്ക്‌...

    + കൂടുതല്‍ വായിക്കുക
  • 13സെന്റ്‌ ജോണ്‍സ്‌ പള്ളി

    സെന്റ്‌ ജോണ്‍സ്‌ പള്ളി

    ലാന്‍സ്‌ഡൗണ്‍ മാള്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ ജോണ്‍സ്‌ പള്ളി ആരാധനാലയം എന്ന നിലയിലും ശില്‍പ്പചാരുതയാലും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ റോമന്‍ കത്തോലിക്‌ പള്ളി ആദ്യകാലത്ത്‌ ഒരു ബംഗ്‌ളാവ്‌...

    + കൂടുതല്‍ വായിക്കുക
  • 14സെന്റ്‌ മേരീസ്‌ പള്ളി

    ലാന്‍സ്‌ഡൗണിലെ പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്‌ സെന്റ്‌ മേരീസ്‌ പള്ളി. 1895ല്‍ കേണല്‍ എ. എച്ച്‌. ബി ഹ്യൂം ആണ്‌ പള്ളി നിര്‍മ്മിച്ചത്‌. അദ്ദേഹം റോയല്‍ എന്‍ജിനീയേഴ്‌സില്‍ അംഗമായിരുന്നു....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat