Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാവ » കാലാവസ്ഥ

ലാവ കാലാവസ്ഥ

ശൈത്യകാലത്തിന്‌ ശേഷമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

വേനല്‍ക്കാലം

മിതമായ ചൂട്‌ അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത്‌ താപനില 34 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളില്‍ പോകാറില്ല.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ ലാവയിലെ വര്‍ഷകാലം. സ്ഥിരമായി മഴ ലഭിക്കുന്ന ഇക്കാലയളവ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

ശൈത്യകാലം തണുപ്പേറിയതാണ്‌ . താപനില 12 ഡിഗ്രി സെല്‍ഷ്യസിനും താഴെ പോകാറുണ്ട്‌.