Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോണാവാല » ആകര്‍ഷണങ്ങള്‍
 • 01മോര്‍വി ഡോന്‍ഗര്‍

  മോര്‍വി ഡോന്‍ഗര്‍

  തുന്ഗ്  കോട്ട യുടെയും ദേവ്ഗാദിന്റെയും ഇടയ്ക്കു സ്ഥിതിചെയ്യുന്ന അത്യാകര്‍ഷകമായ ഒരു ചെറു കുന്നാണ്‌ ആണ് മോര്‍വി ഡോന്‍ഗര്‍ .പക്ഷി നിരീക്ഷകര്‍ക്ക് ആഹ്ലാദം നല്‍കുന്ന സ്ഥലം. പല ജതരം പക്ഷികളും വൃക്ഷ ലതാദി കളും അവിടത്തെ പ്രത്യേകതയാണ് ....

  + കൂടുതല്‍ വായിക്കുക
 • 02ട്രക്കിംഗ് - രാജ്മാചി

  ട്രക്കിംഗ് - രാജ്മാചി

  ട്രാക്കിംഗില്‍ താല്‍പ്പര്യമുള്ളവര്‍ രാജ്മാച്ചി യില്‍ പോവുക .മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ട്രക്കിംഗ്  സ്ഥലമാണ ത് .നിങ്ങള്‍ ട്രക്കിങ്ങില്‍ തുടക്ക ക്കാരനോ പ്രഗത്ഭനോ ആകട്ടെ പശ്ചിമഘട്ടവും സഹ്യ പര്‍വ്വതവും നിങ്ങള്‍ക്ക് എല്ലാവിധ...

  + കൂടുതല്‍ വായിക്കുക
 • 03ലോഹാഘട് കോട്ട

  ലോഹാഘട് കോട്ട

  ലോഹാഘട്  കോട്ട അക്ഷരാര്‍ഥത്തില്‍  'ഉരുക്ക് കോട്ട' എന്ന് പരിഭാഷപ്പെടുത്താം.സഹ്യ പര്‍വ്വതനിരകളിലാണ്  ബൃഹത്തായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പാവനാ തടത്തെയും ഇന്ദ്രായ ണി  തടത്തെയുമത് വിഭജിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1050...

  + കൂടുതല്‍ വായിക്കുക
 • 04തുന്ഗര്‍ലി അണക്കെട്ടും തടാകവും

  തുന്ഗര്‍ലി അണക്കെട്ടും തടാകവും

  ഭ്രമിപ്പിക്കുന്ന  പശ്ചാത്തലത്തില്‍   നിലകൊള്ളുന്ന, നന്നായി പരിപാലിക്കപ്പെടുന്ന തുന്ഗര്‍ലി  തടാക വും തടാക തീരവും ആ പ്രദേശത്തിന് ആകര്‍ഷണീയത നല്‍കുന്നു.  തടാകത്തിനു കുറുകെ പണിത അണക്കെട്ട് വാരാന്ത്യ വിനോദങ്ങള്‍ക്ക്...

  + കൂടുതല്‍ വായിക്കുക
 • 05സ്കോര്‍പ്പിയന്‍ സ്റ്റിംഗ്

  സ്കോര്‍പ്പിയന്‍ സ്റ്റിംഗ്

  സ്കോര്‍പ്പിയന്‍ സ്റ്റിംഗ് ലോനവാലയിലെ ജനപ്രീതിയാര്‍ജ്ജിച്ച, കാണേണ്ട സ്ഥലമാണ്‌. 'വിച്ചൂ കാട്ടാ' അല്ലെങ്കില്‍ സ്കൊര്‍പിയന്‍ സ്റ്റിംഗ്   പല ഇടവഴികലുള്ള, ഒരു ഇടുങ്ങിയ നീണ്ട പ്രദേശമാണ്. ലൊഹ് ഗൃ ഹ്  കോട്ട കാഴ്ചയില്‍...

  + കൂടുതല്‍ വായിക്കുക
 • 06തുംഗ് കോട്ട

  തുംഗ് കോട്ട

  കണ്ടിരിക്കേണ്ട ഒന്നാണ് തുംഗ് കോട്ട. ശത്രുക്കള്‍ക്ക്  കടന്നു കയറാന്‍ കഴിയാത്ത വിധം പണികഴിപ്പിച്ചതാണ് വ്യത്യസ്തതകള്‍ ഉള്ള ഈ കോട്ട. കാന്തിഗാദ് എന്നറിയപ്പെടുന്ന ഈ കോട്ട നിരവധി മറാത്ത രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. 3500 അടി ഉയരത്തിലാണ് നമ്മെ...

  + കൂടുതല്‍ വായിക്കുക
 • 07മറഞ്ജന്‍ കോട്ട

  മറഞ്ജന്‍ കോട്ട

  ലോനവാലയിലെ പ്രസിദ്ധമായ കോട്ടയാണ് മറഞ്ജന്‍ .പണികഴിപ്പിച്ച കാലത്ത് ശത്രുക്കളെ  പ്രതിരോധിക്കാന്‍ ശക്തമായിരുന്ന കോട്ട ഇപ്പോള്‍ നാശത്തിലാണ്. മറഞ്ജന്‍ സമതലത്തിലേക്കുള്ള നോട്ടത്തിനായാണ് ഈ കോട്ട പണിഞ്ഞിരിക്കുന്നത് . കോട്ടയുടെ സംരക്ഷണ ത്തിനായി...

  + കൂടുതല്‍ വായിക്കുക
 • 08രാജ്മാചി വന്യജീവി സംരക്ഷണ കേന്ദ്രം

  രാജ്മാചി വന്യജീവി സംരക്ഷണ കേന്ദ്രം

  രാജ്മാചി വന്യജീവി സംരക്ഷണ കേന്ദ്രം  തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. ഇത് ഇടതിങ്ങിയ കാടിനാല്‍ ചുറ്റപ്പെട്ടതാണ്. ചിത്രസദൃശമായ ലോണാവാല യുടെ പരിസരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സഹ്യ പര്‍വ്വത  സാനുക്കളിലാണ്  സംരക്ഷണ...

  + കൂടുതല്‍ വായിക്കുക
 • 09കോലി ക്ഷേത്രം

  കോലി ക്ഷേത്രം

  ലോണാവാല യിലെ  കോലി  സമുദായക്കാരുടെതാണ്  ഈ ക്ഷേത്രം.  ആദിവാസി  ദേവതയായ ആയ്  എക്വിര യാണ് കോലി യിലെ പ്രതിഷ്ഠ .ക്ഷേത്രം ലോണാവാല യിലെ കാര്‍ല  ഗുഹാചൈത്രത്തിനു  തൊട്ടു പുറത്തായി സ്ഥിതി ചെയ്യുന്നു. കോലി  സമുദായാംഗങ്ങള്‍...

  + കൂടുതല്‍ വായിക്കുക
 • 10വാല്‍വാന്‍ തടാകം

  വാല്‍വാന്‍ തടാകം

  ലോണാവാല യിലെ കുണ്ടാലി  നദിക്കു കുറുകെയാണ് വല്‍വാന്‍  ഉണ്ടാക്കിയിരിക്കുന്നത് . ഇതൊരു കൃത്രിമ തടാകമാണ് ആ പേരില്‍ ഒരു അണക്കെട്ടും ഇവിടെയുണ്ട്. തടാകവും നന്നായി മെനഞ്ഞെടുത്ത പൂന്തോട്ടവും അണക്കെട്ടും ചേര്‍ന്ന് അവിടം ജനപ്രിയമായ വിശ്രമ...

  + കൂടുതല്‍ വായിക്കുക
 • 11ഡ്യൂക്ക്'സ നോസ്

  കാണേണ്ട മറ്റൊരു സ്ഥലമാണ് ഡ്യൂക്ക്'സ്  നോസ് . ഡ്യൂക്ക് വെല്ലിംഗ്ടന്‍ ന്റെ പേരുമായി ബന്ധപ്പെട്ടാണ് ഡ്യൂക്ക് നോസ് ന്  ആപേര് ലഭിച്ചിരിക്കുന്നത്.ഖണ്ഡാല യില്‍ ഉള്ള ഒരു മലഞ്ചെരിവാണിത് . കിഴുക്കാം തൂക്കായ  കൂര്‍ത്ത ചെരിവ് സര്‍പ്പത്തിന്റെ...

  + കൂടുതല്‍ വായിക്കുക
 • 12ശ്രീവര്‍ദ്ധന്‍ കോട്ട

  ശ്രീവര്‍ദ്ധന്‍ കോട്ട

  രാജ്മാചി പട്ടണത്തിനു കിഴക്കായിട്ടാണ് നിരവധി മറാത്ത രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്ന പുരാതന മായ ശ്രീവര്‍ദ്ധന്‍ കോട്ട സ്ഥിതി ചെയ്യുന്നത്. മറാത്ത വാസ്തു ശില്‍പ്പ മാതൃകയില്‍ ഉള്ള  കോട്ട രാജ്മാച്ചി കുന്നുകളില്‍ ഒന്നിന്റെ ശിഖരത്തിലാണ്...

  + കൂടുതല്‍ വായിക്കുക
 • 13ബുഷി ഡാം

  ബുഷി ഡാം

  ലോണാവാല യിലെ പേരുകേട്ട  വിനോദ സഞ്ചാര കേന്ദ്രമാണ് ബുഷി ഡാം. ആകര്‍ഷകമായ പച്ച പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ആണ് ഡാമിന്റെ കിടപ്പ്.  അത്യധികം മോഹിപ്പിക്കുന്ന ഈ അണക്കെട്ട് പ്രദേശം ഉല്ലാസ യാത്രികര്‍ക്ക് ശാന്തതയും ആഹ്ലാദവും നല്‍കുന്ന...

  + കൂടുതല്‍ വായിക്കുക
 • 14മത്സ്യ ബന്ധനം

  മത്സ്യ ബന്ധനം

  ലോണാവാല മഹാരാഷ്ട്രയിലെ  പ്രധാന മത്സ്യ ബന്ധനകേന്ദ്രമാണെന്നതു അത്ര അറിയപ്പെടുന്ന കാര്യമല്ല. പ്രദേശത്തുള്ള നിരവധി തടാകങ്ങളും അണക്കെട്ടുകളും കേന്ദ്രീകരിച്ച്  പലതരം മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങള്‍  നടക്കുന്നു. കുന്നിന്‍ പ്രദേശം മത്സ്യബന്ധന...

  + കൂടുതല്‍ വായിക്കുക
 • 15ഭൈരവ് നാഥ് ക്ഷേത്രം

  ഭൈരവ് നാഥ് ക്ഷേത്രം

  ഭൈരവ് നാഥ് ക്ഷേത്രവും സന്ദര്‍ശന യോഗ്യമാണ്. ലോണാവാല ക്കടുത്തുള്ള രാജ്മാചി യിലെ ധാക്  എന്ന പ്രദേശത്താണ് ഈ ക്ഷേത്രം. ശിവന്റെ ഭൈരവ രൂപമാണ് പ്രാചീന മായ ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ .കൊങ്കണ്‍ മേഖലയിലെ മറ്റു ശിവ ക്ഷേത്രങ്ങളുടെതിനു സമാനമാണ് ഇതിന്റെയും...

  + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Aug,Sun
Return On
19 Aug,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
18 Aug,Sun
Check Out
19 Aug,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
18 Aug,Sun
Return On
19 Aug,Mon
 • Today
  Lonavala
  26 OC
  79 OF
  UV Index: 7
  Partly cloudy
 • Tomorrow
  Lonavala
  23 OC
  74 OF
  UV Index: 7
  Partly cloudy
 • Day After
  Lonavala
  19 OC
  67 OF
  UV Index: 7
  Partly cloudy