Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോണാവാല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പല സംസ്ഥാനങ്ങളില്‍ നിന്നും ഉള്ള ബസുകള്‍ ലോനാവാലയില്‍ വന്നു പോകുന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ടൂറി സ്റ്റ് സര്‍വീസുകളും ഉണ്ട്. എ സി ടൂറിസ്റ്റു ബസുകള്‍ ലോണാവാല ക്കും മുംബൈക്കും പൂണെ ക്കും ഇടയ്ക്കു സവാരി നടത്തുന്നു. ചാര്‍ജ് താരതമ്യേന കുറവാണ്. കിലോമീറ്ററിന് 4 രൂപ.