നാഗാലാന്‍ഡിലെ ഏക വിമാനത്താവളം ഡിമാപൂരിലാണ്. അതിനാല്‍ ലോംങ് ലെങ്ങിലെത്താന്‍ ഡിമാപൂരില്‍ വിമാനമിറങ്ങി റോഡ് മാര്‍ഗ്ഗം സഞ്ചരിക്കണം. ഡിമാപൂരില്‍ നിന്ന് 642 കിലോമീറ്റര്‍ അകലെയാണ് ലോംങ് ലെംങ്. ഇംഫാല്‍ വഴി ഡിമാപൂരില്‍ നിന്ന് ലോംങ് ലെങ്ങിലേക്ക് 12 മണിക്കൂര്‍ യാത്രയുണ്ട്.