Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലോംങ് ലെംങ് » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ലോംങ് ലെംങ് റെയില്‍ മാര്‍ഗം

ലോംങ് ലെങ്ങില്‍ റെയില്‍വേ സ്റ്റേഷനില്ല. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 642 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരിലാണ്. ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് പ്രധാന ട്രെയിനുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നാഗാലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമായ ഡിമാപൂരില്‍ നിന്ന് നാഗാലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്‍റെ ബസുകള്‍ ലോംങ് ലെങ്ങിനടുത്തുള്ള മോകോക്ചുങ്ങ് വരെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെ നിന്ന് ബസ് മാറിക്കയറി ലോംങ് ലെങ്ങിലെത്താം.

റെയില്‍വേ സ്റ്റേഷന് ലോംങ് ലെംങ്

Trains from Bangalore to Longleng

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
8:15 pm
Simaluguri Jn (SLGR)
MON

Trains from Chennai to Longleng

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
8:15 pm
Simaluguri Jn (SLGR)
MON

Trains from Delhi to Longleng

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
3:25 am
Simaluguri Jn (SLGR)
TUE