Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എന്‍. എച്ച്‌ 25, എന്‍. എച്ച്‌ 28, എന്‍. എച്ച്‌ 56 എന്നിവ ലക്‌നൗ വഴി കടന്നുപോകുന്ന പ്രധാനപ്പെട്ട ദേശീയപാതകളാണ്‌. ഡല്‍ഹി, കാണ്‍പൂര്‍, ആഗ്ര, അലഹബാദ്‌, ഡെറാഡം എന്നിവിടങ്ങളില്‍ നിന്ന്‌ ഈ ദേശീയപാതകള്‍ വഴി ലക്‌നൗവില്‍ എത്താവുന്നതാണ്‌.