Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലംഗ്‍ലെയ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷണല്‍ ഹൈവേ 54 ലംഗ്‍ലെയെ മിസോറാമിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. റോഡാണ് ഇവിടുത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗം. മിസോറാമിലെ മറ്റ് നഗരങ്ങളില്‍ നിന്ന് ലംഗ്‍ലെയിലേക്ക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ടാക്സികളും യാത്രക്കായി ലഭ്യമാണ്.