ലംഗ്‍ലെയ്ക്ക് അടുത്തുള്ള വിമാനത്താവളം ലെങ്ക്പുയ് ആണ്. ഇത് 193 കിലോമീറ്റര്‍ അകലെയാണ്. വിമാനത്താവളത്തില്‍ നിന്ന് ലംഗ്‍ലെയിലേക്കെത്താന്‍ മൂന്ന് മണിക്കൂര്‍ നേരത്തെ യാത്രയുണ്ട്. ഗുവാഹത്തി, ഇംഫാല്‍, അഗര്‍ത്തല, കൊല്‍ക്കൊത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാന സര്‍വ്വീസുണ്ട്.