Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മദനപ്പള്ളി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഹൈദരാബാദ്, വിശാഖ പട്ടണം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം മദനപ്പള്ളിയിലേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ ഓടുന്നുണ്ട്, ഒപ്പം സ്വകാര്യബസുകളുമുണ്ട്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് ടൂറിസ്റ്റ് ബസുകളുമുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേയ്ക്ക് വോള്‍വോ ബസ് സര്‍വ്വീസുണ്ട്. കൂടുതല്‍ ആളുകളും റോഡുമാര്‍ഗ്ഗം യാത്രചെയ്താണ് ഇവിടെയെത്തുന്നത്.