Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മധുര » ആകര്‍ഷണങ്ങള്‍
  • 01വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം

    1646 ല്‍ നിര്‍മിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്കാണ് വണ്ടിയൂര്‍ മാരിയമ്മന്‍ തെപ്പക്കുളം. 16 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കുളം  നിര്‍മിച്ചത് തിവരുമലൈ നായക്കാണ്. മീനാക്ഷി ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ കിഴക്കായാണ്...

    + കൂടുതല്‍ വായിക്കുക
  • 02ഗോരിപാളയം ദര്‍ഗ

    ഗോരിപാളയം ദര്‍ഗ

    മധുരയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഗോരിപാളയം ദര്‍ഗ. വൈഗ നദിക്ക് വടക്കുഭാഗത്തായാണ് ഗോരിപാളയം ദര്‍ഗ സ്ഥിതിചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ തിരുമലൈ നായക്കാണ് ഈ പള്ളി പണിതത് എന്ന് വിശ്വസിക്കപ്പെടുന്നു. മുസ്ലിം സന്യാസിമാരായിരുന്ന ഹസ്രത്...

    + കൂടുതല്‍ വായിക്കുക
  • 03തിരുപ്പറംകുണ്ട്രം

    മധുര ജില്ലയിലെ ഒരു പട്ടണപ്രദേശമാണ് തിരുപ്പറംകുണ്ട്രം. മധുര നഗരത്തില്‍ നിന്നും ഇവിടേക്ക് എട്ട് കിലോമീറ്റര്‍ ദൂരമുണ്ട്. മുരുക ക്ഷേത്രവും ഹസ്രത് സുല്‍ത്താന്‍ സിക്കന്ദര്‍ ബാദുഷ ഷഹീദന്റെ ദര്‍ഗയുമാണ് ഇവിടത്തെ പ്രത്യേക കാഴ്ചകള്‍....

    + കൂടുതല്‍ വായിക്കുക
  • 04കൂടാള്‍ അഴകാര്‍ ക്ഷേത്രം

    തേക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നായ കൂടാള്‍ അഴകാര്‍ ക്ഷേത്രം ഒരു വൈഷ്ണവ ക്ഷേത്രമാണ്‌. വിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മധുരയുടെ ഹൃദയഭാഗത്തായി ബസ് സ്റ്റാന്‍ഡിന് സമീപത്താണ് കൂടാള്‍ അഴകാര്‍ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 05അതിശയം തീം പാര്‍ക്ക്

    അതിശയം തീം പാര്‍ക്ക്

    മധുരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലത്തിലാണ് അതിശയം തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. മധുര - ഡിണ്ടിഗല്‍ ഹൈവേയിലാണ് ഇത്. 70 ഏക്കര്‍ സ്ഥലത്താണ് ഈ കൂറ്റന്‍ പാര്‍ക്ക് വ്യാപിച്ചുകിടക്കുന്നത്. 40 ലധികം ഗെയിമുകളും 20 വാട്ടര്‍ റൈഡുകളും...

    + കൂടുതല്‍ വായിക്കുക
  • 06തിരുമലൈ നായക്കര്‍ കൊട്ടാരം

    തിരുമലൈ നായക്കര്‍ കൊട്ടാരം

    പതിനാറാം നൂറ്റാണ്ടിലാണ് തിരുമലൈ നായക്കര്‍ കൊട്ടാരം പണികഴിപ്പിച്ചത്. മധുരയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മനോഹരമായ ഈ കൊട്ടാരം. നായക്ക് രാജാവായ തിരുമലൈ നായക്കാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. തിരുമലൈ നായക്കരുടെ ജീവിതകഥയും ചിലപ്പതികാരവും വിവരിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 07ഗാന്ധിമ്യൂസിയം

    രാജ്യത്താകെയുള്ള അഞ്ച് ഗാന്ധിമ്യൂസിയങ്ങളില്‍ ഒന്ന് മധുരയിലാണ്. കൊല്ലപ്പെട്ട ദിവസം ഗാന്ധിജി ഉടുത്തിരുന്ന വസ്ത്രങ്ങളടക്കം നിരവധി ഓര്‍മവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഗാന്ധിജിയുടെ നിരവധി ചിത്രങ്ങളും ഇവിടെയുണ്ട്. നായക് വംശത്തിലെ മംഗമ്മല്‍...

    + കൂടുതല്‍ വായിക്കുക
  • 08തിരുച്ചുഴി

    മധുരയ്ക്ക് സമീപത്തുള്ള ഒരു ഗ്രാമമാണ് തിരുച്ചുഴി. ശ്രീ രമണമഹര്‍ഷിയുടെ ജന്മസ്ഥലമാണ് ഈ പുണ്യഭൂമി. രമണമഹര്‍ഷിക്ക് വേണ്ടി നിര്‍മിക്കപ്പെട്ട രമണാശ്രമം ഈ ഗ്രാമത്തിലാണ്. ശിവന്റെ പുരാതനമായ ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്. ആത്മീയത ആഗ്രഹിക്കുന്ന സ്ഞ്ചാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 09മീനാക്ഷി അമ്മന്‍ ക്ഷേത്രം

    മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് മീനാക്ഷി ക്ഷേത്രമെന്നും പേരുണ്ട്. മധുരയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയമാണ് ഇത്. ശിവപാര്‍വ്വതിമാരാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 10അറുപ്പുക്കോട്ടൈ

    അറുപ്പുക്കോട്ടൈ നഗരത്തിലേക്ക് മധുരയില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരമുണ്ട്. അമ്പലങ്ങളും പള്ളികളും മോസ്‌ക്കുകളും ഒപ്പം മുല്ലപ്പൂവുമാണ് അറുപ്പുക്കോട്ടയെ പ്രശസ്തമാക്കുന്നത്. നല്ലിര്‍ മുഹായുദ്ദീന്‍ ആണ്ടവര്‍ പള്ളി, വാഴവന്തപുരം പള്ളിവാസല്‍...

    + കൂടുതല്‍ വായിക്കുക
  • 11കസിമാര്‍ ബിഗ് മോസ്‌ക്

    കസിമാര്‍ ബിഗ് മോസ്‌ക്

    മധുര ജംഗ്ഷനും പെരിയാര്‍ ബസ് സ്റ്റാന്‍ഡിനും സമീപത്താണ് കസിമാര്‍ ബിഗ് മോസ്‌ക് സ്ഥിതിചെയ്യുന്നത്. ഹസ്രത് കാസി സയ്യിദ് താജുദ്ദീനാണ് ഈ പളളി നിര്‍മിച്ചത്. മുഹമ്മദ് നബിയുടെ  അനുയായിയായിരുന്ന  ഇദ്ദേഹം പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ പള്ളി...

    + കൂടുതല്‍ വായിക്കുക
  • 12അഴഗര്‍ കോവില്‍

    വിഷ്ണുവാണ് അഴഗര്‍ കോവിലിലെ പ്രധാന പ്രതിഷ്ഠ. മധുരയില്‍ നിന്നും അഴഗര്‍ കോവിലിലേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. സോലമലയുടെ താഴ്വാരത്തായാണ് അഴഗര്‍ കോവില്‍. മനോഹരമായ ശില്‍പ്പഭംഗിക്ക് പേരുകേട്ട ക്ഷേത്രമാണ് അഴഗര്‍ കോവില്‍....

    + കൂടുതല്‍ വായിക്കുക
  • 13മീനാക്ഷി അമ്മന്‍ ക്ഷേത്രം മ്യൂസിയം

    മധുരയിലെ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ് മീനാക്ഷി അമ്മന്‍ ക്ഷേത്രം മ്യൂസിയം. ക്ഷേത്ര കോംപൗണ്ടിലെ 1000  തൂണ്‍മണ്ഡപത്തിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ 1200 കൊല്ലത്തെ ചരിത്രം പറയുന്ന മനോഹര കാഴ്ചകളാണ് മ്യൂസിയത്തിന്റെ പ്രത്യേകത.

    ...
    + കൂടുതല്‍ വായിക്കുക
  • 14പഴംമുടിര്‍ച്ചോല

    മുരുകന്‍ അഥവാ സുബ്രഹാമണ്യനാണ് പഴംമുടിര്‍ച്ചോല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സോലമല കുന്നിന്‍ മുകളിലെ അലഗാര്‍ കോവിലിന് സമീപത്താണ് പഴംമുടിര്‍ച്ചോല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തര്‍ തൊഴാനെത്തുന്ന വൈകുന്നേരങ്ങളില്‍ ദിവസേന മുരുകന്റെ...

    + കൂടുതല്‍ വായിക്കുക
  • 15മധുരയിലെ ഷോപ്പിംഗ്

    ഷോപ്പിംഗാണ് മധുരയിലെ പ്രശസ്തമായ ഒരു വിനോദം. ഷോപ്പിംഗല്ലാതെ മധുര യാത്ര പൂര്‍ണമാവില്ല എന്നു പറഞ്ഞാലും തെറ്റാവില്ല. തുണിത്തരങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും പ്രശസ്തമാണ് ഈ ക്ഷേത്രനഗരം. സില്‍ക്ക്, കോട്ടണ്‍, ബാതിക് തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat