Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലേശ്വര്‍ » ആകര്‍ഷണങ്ങള്‍
  • 01ആര്‍തര്‍ സീറ്റ്

    ആര്‍തര്‍ സീറ്റ്

    മഹാബലേശ്വറില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലത്തിലായാണ് ആര്‍തര്‍ സീറ്റ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1470 മീറ്റര്‍ ഉയരത്തിലാണിത്. ഇവിടെ ആദ്യമായി വീട് പണിയിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ആര്‍തര്‍ മെലറ്റിന്റെ പേരിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 02ബാബിംഗ്‌ടോണ്‍ പോയന്റ്

    ബാബിംഗ്‌ടോണ്‍ പോയന്റ്

    മഹാബലേശ്വറിന് സമീപത്തായുള്ള പ്രശസ്തമായ ഒരു സൈറ്റ് സീന്‍ കേന്ദ്രമാണ് ബാബിംഗ്‌ടോണ്‍ പോയന്റ്. 1294 മീറ്റര്‍ ഉയരത്തിലുള്ള ബാബിംഗ്‌ടോണ്‍ പോയന്റിലേക്ക് നിരവധി സഞ്ചാരികളും സാഹസികപ്രേമികളും എത്തുന്നു. ബാബിംഗ്‌ടോണ്‍...

    + കൂടുതല്‍ വായിക്കുക
  • 03സണ്‍റൈസ് പോയന്റ്

    സണ്‍റൈസ് പോയന്റ്

    മഹാബലേശ്വറിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് സണ്‍റൈസ് പോയന്റ്. മനോഹരമായ സൂര്യോദയം കാണാവുന്ന ഇവിടെ നിരവധി സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. വില്‍സണ്‍ പോയന്റ് എന്നും ഈ സ്ഥലത്തിന് പേരുണ്ട്. ബാബിംഗ്ടണ്‍ പോയന്റ്, പഴയ മഹാബലേശ്വര്‍ എന്നിവയാണ്...

    + കൂടുതല്‍ വായിക്കുക
  • 04കൊണാട്ട് പീക്ക്

    കൊണാട്ട് പീക്ക്

    മഹാബലേശ്വറിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കൊണാട്ട് പീക്ക്. മൗണ്ട് ഒളിമ്പ്യ എന്നായിരുന്നു ഈ കൊടുമുടിയുടെ ആദ്യത്തെ പേര്. കൊണാട്ടിലെ പ്രഭുവിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഈ കൊടുമുടിക്ക് കൊണാട്ട് പീക്ക് എന്ന് പേരുനല്‍കിയത്. സമുദ്രനിരപ്പില്‍ നിന്നും 1400...

    + കൂടുതല്‍ വായിക്കുക
  • 05മുംബൈ പോയന്റ്

    മുംബൈ പോയന്റ്

    മഹാബലേശ്വര്‍ താഴ് വരയിലെ മനോഹരമായ സൂര്യസ്തമയ ദൃശ്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മുംബൈ പോയന്റ്. സണ്‍സെറ്റ് പോയന്റ് എന്നും ഈ സ്ഥലത്തിന് പേരുണ്ട്. അസ്തമയക്കാഴ്ചകള്‍ കാണാനായി  നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മഹാബലേശ്വറിലെ ഏറ്റവും പഴക്കം...

    + കൂടുതല്‍ വായിക്കുക
  • 06എലിഫെന്റ് ഹെഡ് പോയന്റ്

    പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ആനയുടെ തലയില്‍ നിന്നുതന്നെയാണ് ഈ സ്ഥലത്തിന് എലിഫെന്റ് ഹെഡ് പോയന്റ് എന്ന പേര് ലഭിച്ചത്. മഹാബലേശ്വറിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനുകളിലൊന്നാണ് എലിഫെന്റ് ഹെഡ് പോയന്റ്. സഞ്ചാരികള്‍ക്ക് ചുറ്റുപാടുകള്‍...

    + കൂടുതല്‍ വായിക്കുക
  • 07മഹാബലേശ്വര്‍ ക്ഷേത്രം

    മഹാബലേശ്വര്‍ ക്ഷേത്രം

    ശിവനാണ് മഹാബലേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രണ്ട് പ്രധാനപ്പെട്ട അറകളാണ് ക്ഷേത്രത്തിനുള്ളത്. അകത്തെ ദേവസ്ഥാനവും പുറത്തെ നടുത്തളവുമാണത്. ബലിഷ്ഠനായ രാജാവായിരുന്ന മഹാബലിയുടെ പേരില്‍നിന്നാണ് ഈ സ്ഥലത്തിന് മഹാബലേശ്വര്‍ എന്ന പേരുവന്നതെന്നും...

    + കൂടുതല്‍ വായിക്കുക
  • 08ചൈനാമാന്‍സ് ഫാള്‍സ്

    ചൈനാമാന്‍സ് ഫാള്‍സ്

    ധോബി വാട്ടര്‍ഫാള്‍സ് പോലെ തന്നെ നിരവധി സഞ്ചാരികളെ ഈ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്ന മഹാബലേശ്വറിലെ വെള്ളച്ചാട്ടമാണ് ചൈനാമാന്‍സ് ഫാള്‍സ്. കൂറ്റന്‍ പാറക്കല്‍ക്കൂട്ടങ്ങളിലൂടെ തട്ടിത്തെറിച്ച് പതിക്കുന്ന മനോഹരമായ കാഴ്ചയാണ് ചൈനാമാന്‍സ്...

    + കൂടുതല്‍ വായിക്കുക
  • 09ധോബി വെളളച്ചാട്ടം

    ധോബി വെളളച്ചാട്ടം

    മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് ധോബി വെള്ളച്ചാട്ടം. കൊയന താഴ് വരയിയിലേക്ക് വളരെ ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കൊയാന നദിയുമായി സംഗമിക്കുന്നത് മനോഹരമായ കാഴ്ചയാണ്. എല്‍ഫിന്‍ സ്റ്റോണ്‍, ലോഡ്വിക്...

    + കൂടുതല്‍ വായിക്കുക
  • 10ഹെലന്‍സ് പോയന്റ്

    ഹെലന്‍സ് പോയന്റ്

    ബ്ലൂ വാലി പോയന്റ് എന്നും ഹെലന്‍സ് പോയന്റ് അറിയപ്പെടുന്നു. ചുറ്റുമുള്ള വെള്ളച്ചാട്ടങ്ങളുടെയും കുന്നുകളുടെയും അമ്പരിപ്പിക്കുന്ന കാഴ്ചകളാണ് ഹെലന്‍സ് പോയന്റ് സമ്മാനിക്കുന്നത്. കൃഷ്ണ നദിയുടെ വിദൂരദൃശ്യം ഇവിടെനിന്നും ലഭിക്കും. നോര്‍ത്ത് കോസ്റ്റ് പോയന്റ്,...

    + കൂടുതല്‍ വായിക്കുക
  • 11പ്രതാപ്ഘട്ട് കോട്ട

    മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവജി മഹാബലേശ്വറില്‍ പണികഴിപ്പിച്ച കോട്ടയുടെ പേരാണ് പ്രതാപ്ഘട്ട് കോട്ട. മഹാബലേശ്വറില്‍ നിന്നും ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരമുണ്ട് കോട്ടയിലേക്ക്. മഹാബലേശ്വറിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമായ ഈ കോട്ട 1856 ലാണ്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun