Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് മാഹി. ബാംഗ്ലൂര്‍, തിരുവനന്തപുരം,പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ബസ് പുറപ്പെടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകളും ലഭ്യമാണ്.