Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹി » കാലാവസ്ഥ

മാഹി കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് മാഹി യാത്രയ്ക്ക് ഏറ്റവും യോജിച്ചത്.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂട് അനുഭവപ്പെടുന്ന ഇക്കാലത്ത് മാഹി യാത്ര ദുസ്സഹമാണ്.

മഴക്കാലം

കനത്ത മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാന്‍ എളുപ്പമല്ല മാഹിയില്‍. മഴക്കാലത്ത് മാഹിയിലെത്തുന്ന സഞ്ചാരികള്‍ ഒരു കുട കൈയ്യില്‍ വെക്കുന്നത് നല്ലതാണ്.

ശീതകാലം

ശൈത്യകാലത്താണ് മാഹി യാത്രയ്ക്ക് പറ്റിയ സമയം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സാധാരണ ശീതകാലം. 20 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്ത് അന്തരീക്ഷ താപനില.