Search
  • Follow NativePlanet
Share

മാഹി: അറബിക്കടലിന്റെ പുരികം

11

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. എന്നാല്‍ മലയാളം സംസാരിക്കുന്ന കേരളക്കരയോടാണ് മാഹിക്ക് ഏറെ പ്രിയം. 9 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് മാഹിയുടെ ചുറ്റളവ്. മൂന്ന് വശത്തും കേരളവും ബാക്കിയുള്ള ഒരു ഭാഗത്ത് അറബിക്കടലുമാണ് മാഹിയുടെ അതിര്‍ത്തികള്‍. മിശ്രിത ഭാഷ സംസാരിക്കുന്ന മാഹിയിലെ ജനസംഖ്യ 35000 മാത്രമാണ്. സാക്ഷരതയാകട്ടെ 98 ശതമാനത്തിലധിവും. ഫ്രഞ്ച് കോളനിയായിരുന്ന മാഹിയില്‍ അവര്‍ അവശേഷിപ്പിച്ചുപോയ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പലതുമുണ്ട്.

ഫ്രഞ്ച് നഗരം

ബെട്രാന്‍ഡ് ഫ്രാന്‍സിയോസ് മാഹി ഡെലാ ബര്‍ദാനിയോസ് എന്ന ഫ്രഞ്ചുകാരനാണ് മാഹിയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നതും.

മാഹിയിലെ ആകര്‍ഷണങ്ങള്‍

മാഹിപ്പള്ളിയാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം.ക്രിസ്തുമത വിശ്വാസികള്‍ മാത്രമല്ല നാനാജാതി മതസ്ഥരും മാഹിപ്പളളിയില്‍ പെരുന്നാളുകൂടാനെത്തുന്നു. മാഹി ബോട്ട് ഹൗസും ഏറെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ്. വര്‍ഷം മുഴുവന്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ നഗരമാണ് മാഹി.

മാഹിയിലെത്താന്‍

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് മാഹി യാത്രയ്ക്ക് ഏറ്റവും യോജിച്ചത്.

എങ്ങിനെയെത്തും

ബസ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലെല്ലാം മാഹിയിലെത്തുക പ്രയാസമുള്ള കാര്യമല്ല.

മാഹി പ്രശസ്തമാക്കുന്നത്

മാഹി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാഹി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മാഹി

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് മാഹി. ബാംഗ്ലൂര്‍, തിരുവനന്തപുരം,പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ബസ് പുറപ്പെടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ്സുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും മാഹി സ്‌റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിലൊന്നായ തലശ്ശേരി ഇവിടെ നിന്നും 10 കിലോമീറ്റര്‍ അകലത്തിലാണ്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും മാഹയിലേക്ക് ട്രെയിനുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോഴിക്കോട് കരിപ്പൂര്‍ ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. 80 കിലോമീറ്റര്‍ ദൂരത്താണിത്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസ്സ് സര്‍വ്വീസും ടാക്‌സി വഴിയും മാഹിയിലെത്താന്‍ സാധിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri