Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാഹേശ്വര്‍ » ആകര്‍ഷണങ്ങള്‍
  • 01അഹല്യേശ്വര്‍ ക്ഷേത്രം

    അഹല്യേശ്വര്‍ ക്ഷേത്രം

    മാഹേശ്വറില്‍ ശിവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന മറ്റൊരു ക്ഷേത്രമാണ് അഹല്യേശ്വര്‍ ക്ഷേത്രം. നര്‍മദാ നദിയുടെ തീരത്താണ് ഈ മനോഹരമായ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീരാമന്റെ ശ്രീകോവിലും ഈ ക്ഷേത്രത്തിനകത്ത് കാണാം.

    നിര്‍മാണശൈലികൊണ്ടും...

    + കൂടുതല്‍ വായിക്കുക
  • 02മണ്ഡാലേശ്വര്‍

    മണ്ഡാലേശ്വര്‍

    മധ്യപ്രദേശിലെ ഖാര്‍ലോണ്‍ ജില്ലയിലാണ് മണ്ഡാലേശ്വര്‍ സ്ഥിതിചെയ്യുന്നത്. ചെറുതെങ്കിലും മനോഹര ചരിത്രപ്രസിദ്ധവുമായ സ്ഥലമാണ് മണ്ഡാലേശ്വര്‍. പവിത്രമായ നര്‍മദാ നദീതീരത്താണ് ഈ സ്ഥലം. കാശി വിശ്വേശ്വ ക്ഷേത്രം, രാമക്ഷേത്രം, ഗംഗാ സിര, ശ്രീ ദത്താ ക്ഷേത്രം,...

    + കൂടുതല്‍ വായിക്കുക
  • 03നര്‍മദ ഘട്ട്

    ഹോള്‍ക്കര്‍ രാജ്യം ഭരിച്ചിരുന്ന മഹാറാണി അഹല്യഭായി ഹോള്‍ക്കര്‍ പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച ക്ഷേത്രമാണിത്. ഇന്ത്യയിലെ നദികളില്‍ ഏറ്റവും പവിത്രമായ നദികളിലൊന്നാണ് നര്‍മദ എന്നാണ് വിശ്വാസം. ഗംഗാനദി കറുത്ത പശുവിന്റെ രൂപം പൂണ്ട്...

    + കൂടുതല്‍ വായിക്കുക
  • 04അഹല്യ കോട്ട

    അഹല്യ കോട്ട

    അഹല്യ കോട്ടയ്ക്ക് ഹോള്‍ക്കര്‍ കോട്ട എന്നൊരു പേരുകൂടിയുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് മനോഹരമായ ഈ കോട്ട പണികഴിപ്പിച്ചത്. മാഹേശ്വറിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളില്‍ ഒന്നാണ് അഹല്യ കോട്ട. മാള്‍വയിലെ രാജ്ഞിയായിരുന്ന അഹല്യ ഭായി ഹോള്‍ക്കറുടെ...

    + കൂടുതല്‍ വായിക്കുക
  • 05മാഹേശ്വര്‍ ഘാട്ട്

    മാഹേശ്വര്‍ ഘാട്ട്

    പവിത്രമായ നര്‍മദ നദിക്ക് സമീപത്തുള്ള മാഹേശ്വര്‍ ഘാട്ടുകള്‍ വിജനമാകാറില്ല. പേഷ്വാ, അഹല്യാ, ഫെന്‍സസ് എന്നിവയാണ് ഇവിടെയുള്ള പ്രധാനപ്പെട്ട ഘാട്ടുകള്‍. മനോഹരമായ കല്ലുകൊണ്ടുള്ള കൊത്തുപണികള്‍ക്ക് പേരുകേട്ടവയാണ് ഇവിടെയുളള പല ഘാട്ടുകളും. ശിവന്റെ,...

    + കൂടുതല്‍ വായിക്കുക
  • 06ജാലേശ്വര്‍ ക്ഷേത്രം

    ജാലേശ്വര്‍ ക്ഷേത്രം

    മാഹേശ്വറില്‍ പരമശിവന് സമര്‍പ്പിക്കപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രസിദ്ധമായ ഒന്നാണ് ജാലേശ്വര്‍ ക്ഷേത്രം. ജല ദേവന്റെ  പ്രതിഷ്ഠയും ക്ഷേത്രത്തില്‍ കാണാം. സ്വര്‍ഗത്തില്‍ നിന്നും ഗംഗാനദി ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം കുറയ്ക്കാനായി...

    + കൂടുതല്‍ വായിക്കുക
  • 07കാശി വിശ്വനാഥ ക്ഷേത്രം

    കാശി വിശ്വനാഥ ക്ഷേത്രം

    മാഹേശ്വറിലെ ഏറ്റവും പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. പരമശിവന്റ പ്രതിരൂപമായ ജ്യോതിര്‍ലിംഗത്തിന്റെ നാടാണിത്. നിര്‍മാണ ചാതുര്യത്തിന് പേരുകേട്ട ഈ ക്ഷേത്രം അഹല്യാ ഭായി ഹോള്‍ക്കറാണ് നിര്‍മിച്ചത്. മാഹേശ്വറിലെ ടൂറിസം...

    + കൂടുതല്‍ വായിക്കുക
  • 08കാലേശ്വര്‍ ക്ഷേത്രം

    കാലേശ്വര്‍ ക്ഷേത്രം

    നര്‍മദ നദിയുടെ വടക്കേ തീരത്താണ് കാലേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശിവനാണ് കാലേശ്വരന്റെ രൂപത്തില്‍ ഈ ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്.

    മനോഹരമായ കാലാവസ്ഥയും പ്രകൃതിസൗന്ദര്യവുമാണ്...

    + കൂടുതല്‍ വായിക്കുക
  • 09രാജരാജേശ്വര ക്ഷേത്രം

    രാജരാജേശ്വര ക്ഷേത്രം

    പവിത്രമായ നര്‍മദ നദീതീരത്തെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് രാജരാജേശ്വര ക്ഷേത്രം. മാഹേശ്വറിലെ മറ്റ് ക്ഷേത്രങ്ങളില്‍ എന്നപോലെ ശിവനാണ് ഇവിടത്തെയും പ്രധാന പ്രതിഷ്ഠ.

    അഹല്യേശ്വര്‍ ക്ഷേത്രത്തിന്റെ സമീപത്തായാണ രാജരാജേശ്വര ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 10സ്വാദ്ധ്യായ ഭവന്‍ ആശ്രമം

    സ്വാദ്ധ്യായ ഭവന്‍ ആശ്രമം

    മാഹേശ്വറിലെ പ്രധാനപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് സ്വാദ്ധ്യായ ഭവന്‍ ആശ്രമം. വര്‍ഷം തോറും  നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. മാഹേശ്വറിലെ പ്രസിദ്ധമായ മഹാ മൃത്യുഞ്ജയ രഥയാത്രയുടെ തുടക്കസ്ഥലമാണ് സ്വാദ്ധ്യായ ഭവന്‍ ആശ്രമം. ആയുര്‍വേദ ഡോക്ടറും...

    + കൂടുതല്‍ വായിക്കുക
  • 11കാസ്രവാദ്

    കാസ്രവാദ്

    എന്‍ എച്ച് മൂന്നില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയാണ് കാസ്രവാദ് സ്ഥിതിചെയ്യുന്നത്. മാഹേശ്വര്‍ എന്ന പോലെതന്നെ കോട്ടണ്‍ സാരി നിര്‍മാണത്തിന് പേരുകേട്ട സ്ഥലമാണിത്. അതിവേഗം വളരുന്ന മാര്‍ക്കറ്റാണ് കാസ്രവാദ്. ലോക്കല്‍ സംസ്‌കാരമുള്ള...

    + കൂടുതല്‍ വായിക്കുക
  • 13പാണ്ഡ്രിനാഥ ക്ഷേത്രം

    പാണ്ഡ്രിനാഥ ക്ഷേത്രം

    മാഹേശ്വറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് പാണ്ഡ്രിനാഥ ക്ഷേത്രം. വിഷ്ണുവാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കറുത്ത പക്ഷത്തിലെ എട്ടാം നാളില്‍ ശ്രീകൃഷ്ണന്‍ പാണ്ഡ്രിനാഥനായി അവതാരമെടുത്തു എന്നാണ് വിശ്വാസം. ദ്വാപരയുഗത്തിന്റെ അവസാനത്തിലെ ശ്രാവണ...

    + കൂടുതല്‍ വായിക്കുക
  • 14തില്‍ഭനേശ്വര്‍ ക്ഷേത്രം

    തില്‍ഭനേശ്വര്‍ ക്ഷേത്രം

    മനോഹരമായ വാതിലുകള്‍, ബാല്‍ക്കണികള്‍ തുടങ്ങിയ നിര്‍മാണചാതുരിക്ക് പേരുകേട്ട ക്ഷേത്രമാണ് തില്‍ഭനേശ്വര്‍ ക്ഷേത്രം. ശിവനാണ് തില്‍ഭനേശ്വര്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. തില്‍ഭനേശ്വര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഓരോ വര്‍ഷവും...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat