Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മജുലി » കാലാവസ്ഥ

മജുലി കാലാവസ്ഥ

ശീതകാലമാണ് മജുലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 25 മുതല്‍ 43 ഡിഗ്രി വരെയാണ് ഇക്കാലത്ത് താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് മജുലി യാത്ര സുഗമമല്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ശീതകാലം. 7 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും ഇക്കാലത്തെ താപനില. മജുലി സന്ദര്‍ശനത്തിന് പറ്റിയ സമയമാണിത്.