കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേര്‍ന്നുള്ള ഭാഗമാണ്. ഇവിടത്തെ മനോഹരമായ ചെറുദ്വീപുകളാണ് കടലുണ്ടി പക്ഷി സങ്കേതത്തിന്‍െറ പരിധിയിലുള്ളത്. ് 200 മീറ്റര്‍ വരെ ഉയരമുള്ള ഭാഗങ്ങളില്‍ തമ്പടിക്കുന്ന ദേശാടനപക്ഷികള്‍ കടലുണ്ടിയെ പക്ഷി...
കേരളത്തിലെ ആദ്യകാല പോര്‍ച്ചുഗീസ് സെറ്റില്‍മെന്റുകളിലൊന്നായ താനൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കടല്‍തീരത്താണ് നൂറ്റാണ്ട് പഴക്കമുള്ള ചരിത്രം ഉറങ്ങുന്ന കേരളദേശപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്‍െറ പടയോട്ടത്തിന് ശേഷം...