Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മലയാറ്റൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി എത്താവുന്ന സ്ഥലമാണ് മലയാറ്റൂര്‍. കൊച്ചി ബസ് സ്റ്റാന്റില്‍ നിന്നും കാലടിയില്‍ നിന്നുമെല്ലാം ഇങ്ങോട്ട് ഇഷ്ടംപോലെ സര്‍ക്കാര്‍, സ്വാകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.