Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാല്‍പെ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ഉടുപ്പിയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളൂ. എന്‍ എച്ച് 17 ന് സമീപത്താണ് ഉടുപ്പി. ബാംഗ്ലൂര്‍, ഹൈദരാബാദ്, മൈസൂര്‍, മാംഗ്ലൂര്‍ തുടങ്ങിയ ടൗണുകളില്‍നിന്നും കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.