വേനല്‍ക്കാലമാണ് മനാലിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റിയ സമയം. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശിക്കാന്‍ അനുയോജ്യം.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. 10 മുതല്‍ 25 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മനാലിയിലെ മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രമേ മഴ ലഭിക്കൂ. മഴക്കാലത്ത് മനാലിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നാണ് നല്ലത്.
ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ തണുപ്പുകാലം. ഈ സമയങ്ങളില്‍ താപനില 725 ഡിഗ്രി വരെ താഴാറുണ്ട്.