Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഢി » ആകര്‍ഷണങ്ങള്‍
  • 01ഗഡ്ഡ ഗുസൈനി

    മാണ്ഡിയിലെ പഴയ ഭരണാധികാരികള്‍ നിര്‍മ്മിച്ച മധോപൂര്‍ കോട്ടയുള്ളത് ഗഡ്ഡ എന്ന മനോഹരതാഴ്വരയിലാണ്.ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനാണ് പണ്ട് ഈ കോട്ട ഉപയോഗിച്ചിരുന്നത്.ഇതുകൂടാതെ കുറ്റവാളികളെ തൂക്കിലേറ്റിയിരുന്നതും ഈ കോട്ടയ്ക്കുള്ളിലാണ്. മധോപൂര്‍...

    + കൂടുതല്‍ വായിക്കുക
  • 02നിംഗ്മാ മൊണാസ്ട്രി

    നിംഗ്മാ മൊണാസ്ട്രി

    മാണ്ഢിയിലെ പേരുകേട്ട മൊണാസ്ട്രികളിലൊന്നായ നിംഗ്മാ മൊണാസ്ട്രി താംങ്ക പെയ്ന്‍റിംഗ് നിറഞ്ഞ അകത്തളങ്ങള്‍ കൊണ്ടാണ് വത്യസ്തമാകുന്നത്.100 വര്‍ഷം പഴക്കമുള്ള ഈ സന്യാസീ മഠം ബുദ്ധഗുരുവായ ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനം മുന്‍കൂട്ടി പ്രവചിച്ചിരുന്നു.

    + കൂടുതല്‍ വായിക്കുക
  • 03സണ്‍കെന്‍ ഗാര്‍ഡന്‍

    സണ്‍കെന്‍ ഗാര്‍ഡന്‍

    മാണ്ഢിയില്‍ പുതുതായി നിര്മ്മിക്കപ്പെട്ട ഷോപ്പിംഗ് കോംപ്ളക്സാണ് സണ്‍കെന്‍ ഗാര്‍ഡന്‍.ബുദ്ധ ആരാധനാലയങ്ങളുടെ മാതൃകയില്‍ അലങ്കരിച്ചിരിക്കുന്ന ക്ളോക്ക് ടവറാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.മാണ്ഡി ഭരിച്ചിരുന്ന ഏതോ രാജാവ് തന്‍റെ മരുമകനെ കൊന്ന്...

    + കൂടുതല്‍ വായിക്കുക
  • 04അര്‍ദ്ധനാരീശ്വരക്ഷേത്രം

    അര്‍ദ്ധനാരീശ്വരക്ഷേത്രം

    ശിവഭഗവാന്‍റെയും പാര്‍വ്വതീദേവിയുടേയും അര്‍ദ്ധനാരീശ്വര പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. പുരുഷജീവിതത്തിന്‍റെ പൂര്‍ണ്ണത സ്തീയിലാണെന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഈ ക്ഷേത്രനിര്‍മിതിയ്ക്കാധാരം. അനുപമമായ വാസ്തുശൈലിയും കൊത്തുപണികളും...

    + കൂടുതല്‍ വായിക്കുക
  • 05ശിഖരി ദേവിക്ഷേത്രം

    ശിഖരി ദേവിക്ഷേത്രം

    മാണ്ഢി ജില്ലയില്‍ സമുദ്രനിരപ്പിന് 2850 മീറ്റര്‍ ഉയരത്തില്‍ ശിഖരി ദേവി കൊടുമുടിയിലാണ് പ്രധാന ഹിന്ദു ആരാധനാലയമായ ശിഖരി ദേവിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മേല്‍ക്കൂരയില്ലാത്ത പുരാതനക്ഷേത്രമാണിത്. പലതവണ മേല്‍ക്കൂര പണിയാന്‍ ശ്രമിച്ചിട്ടും പല...

    + കൂടുതല്‍ വായിക്കുക
  • 06സുന്ദര്‍നഗര്‍

    സുന്ദര്‍നഗര്‍

    സമുദ്രോപരിതലത്തില്‍ നിന്നും 861 മീറ്റര്‍ ഉയരത്തില്‍ മാണ്ഡിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് സുന്ദര്‍നഗര്‍. പേരു പോലെ സുന്ദരമാണ് ഇവിടത്തെ കാഴ്ച്ചകളും.പ്രസിദ്ധമായ മഹാമായ ക്ഷേത്രവും, സുഖദേവ് വടികയും സുന്ദര്‍നഗറിലാണുള്ളത്.'സുകേത്'...

    + കൂടുതല്‍ വായിക്കുക
  • 07സിദ്ധ ഗണപതി ക്ഷേത്രം

    സിദ്ധ ഗണപതി ക്ഷേത്രം

    മാണ്ഢി മേഖലാ ആശുപത്രിയുടെ അരികിലാണ് സിദ്ധഗണപതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മാണ്ഡി ഭരിച്ചിരുന്ന സിദ്ധസെന്‍ എന്ന രാജാവ് തന്‍റെ താന്തികന് ധ്യനിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം.

    + കൂടുതല്‍ വായിക്കുക
  • 08ശിഖരി കൊടുമുടി

    ശിഖരി കൊടുമുടി

    ശിഖരി കൊടുമുടിയിലെത്തിയാല്‍ മണ്ഢി ജില്ലയുടെ ഏറ്റവും മുകളിലെത്തിയെന്നു പറയാം. സമുദ്രനിരപ്പില്‍ നിന്നും 11500 അടി ഉയരമുള്ള ശിഖരി കൊടുമുടിയാണ് മണ്ഢിയുടെ ഉച്ചസ്ഥായി.ശിഖരിദേവിയുടെ ക്ഷേത്രമുള്ള കൊടുമുടി ശിഖരി ദേവി കൊടുമുടി എന്നും...

    + കൂടുതല്‍ വായിക്കുക
  • 09ഗുരുദ്വാര ഗോബിന്ദ്സിംഗ്

    ഗുരുദ്വാര ഗോബിന്ദ്സിംഗ്

    സിക്ക് മതസ്ഥരുടെ 10ാം ഗുരുവായ ഗുരു ഗോബിന്ദ്സിംഗിന്‍റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച ആരാധനാലയമാണിത്. സിക്കുകാരെ ഒന്നിപ്പിച്ച് മുഗള്‍ ചക്രവര്‍ത്തി ഔരംഗസേബിനെതിരേയള്ള യുദ്ധത്തിന് നേതൃത്വം കൊടുത്തത് ഗുരു ഗോബിന്ദ് സിംഗ് ആണ്. യുദ്ധത്തില്‍ ഗുരുവിന്...

    + കൂടുതല്‍ വായിക്കുക
  • 10ഷോപ്പിംഗ്

    ഷോപ്പിംഗ്

    പരമ്പരാഗത കരകൌശലവസ്തുക്കളും വെള്ളി ആഭരണങ്ങളും കരിങ്കല്ലില്‍ തീര്‍ത്ത ശില്പങ്ങളുമൊക്കെയാണ് മാണ്ഢിയിലെ ഷോപ്പിംഗ് അനുഭവത്തെ വത്യസ്തമാക്കുന്നത്. തിബത്തിലേക്കുള്ള കവാടമായതുകൊണ്ടുതന്നെ തിബത്തന്‍ കച്ചവടക്കാരാണ് മാണ്ഡിയുടെ തെരുവുകളിലേറെയും.മരത്തിലും കല്ലിലും...

    + കൂടുതല്‍ വായിക്കുക
  • 11ഭൂതനാഥക്ഷേത്രം

    ഭൂതനാഥക്ഷേത്രം

    മാണ്ഢിയുടെ ഹൃദയഭാഗത്ത് വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഒരുപോലെയെത്തുന്ന പ്രസിദ്ധ പുരാതന ക്ഷേത്രമാണ് ഭൂതനാഥക്ഷേത്രം.എ ഡി 1527 ല്‍ രാജ അജ്ബര്‍സെന്‍ ആണ് ഈ ശിവക്ഷേത്രം പണികഴിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. ബ്യൂളിയില്‍ നിന്നും ഷിംലയിലേക്ക് തലസ്ഥാനം...

    + കൂടുതല്‍ വായിക്കുക
  • 12ഗ്യാരാ രുദ്രാ ക്ഷേത്രം

    ഗ്യാരാ രുദ്രാ ക്ഷേത്രം

    മാണ്ഢായിലെ തീര്‍ത്ഥാടനകേന്ദങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശിവനെ ആരാധിക്കുന്ന ഗ്യാരാ രുദ്രാ ക്ഷേത്രം. പ്രശസ്തമായ അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിന്‍റെ മാതൃകയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 13നാര്‍ഗു വന്യജീവി സങ്കേതം

    നാര്‍ഗു വന്യജീവി സങ്കേതം

    മാണ്ഢിയിലെ ഉള്‍ നദീതീരത്തെ നാര്‍ഗു വന്യജീവിസങ്കേതം അപൂര്‍വ്വയിനം മൃഗങ്ങളുടേയും പക്ഷികളുടേയും സാന്നിധ്യം കൊണ്ട് പ്രസിദ്ധമാണ്.ആടുവര്‍ത്തില്‍പ്പെട്ട ഗോറല്‍,സെറോ,മയിലിനോട് സാദൃശ്യമുള്ള മോണല്‍,കറുത്ത കരടി,ഹിമാലയന്‍ കരടി,കുരയ്ക്കും...

    + കൂടുതല്‍ വായിക്കുക
  • 14സോ-പേമാ ഒഗ്യന്‍ പേരു-കൈ യിംഗ്മപ ഗോംപ

    സോ-പേമാ ഒഗ്യന്‍ പേരു-കൈ യിംഗ്മപ ഗോംപ

    മാണ്ഡിയിലെ പേരുകേട്ട മറ്റൊരു ബുദ്ധമഠമാണ് സോ-പേമാ ഒഗ്യന്‍ പേരു-കൈ യിംഗ്മപ ഗോംപ.റെവല്‍സര്‍ തടാകതീരത്തെ ഈ സന്യാസീമഠം 'യിംഗ്മപ' എന്നാണറിയപ്പെടുന്നത്. 19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ മഠത്തിലെ മ്യൂസിയവും പ്രര്‍ത്ഥനാമുറിയും മ്യൂറല്‍...

    + കൂടുതല്‍ വായിക്കുക
  • 15ഭീമ- കലി ക്ഷേത്രം

    മാണ്ഢിയിലെ നാട്ടുരാജ്യങ്ങളിലൊന്നായ ബുഷഹാര്‍ ഭരിച്ച രാജവംശത്തിന്‍റെ കുലദേവതയായിരുന്ന ഭീമകലിയ്ക്ക വേണ്ടി യാദവ രാജാക്കന്‍മാര്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രം. കൊത്തുപണികള്‍ കൊണ്ടലങ്കരിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിനുള്ളില്‍ വിവിധ ദൈവങ്ങളുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat