ഇന്ത്യയിലെ ആദ്യത്തെ മാര്‍ബിള്‍ നിര്‍മ്മിതിയാണ് ഹൊഷാങ്ങിന്റെ ശവകുടീരം. അഫ്ഗാന് ശില്പവൈദക്ദ്ധ്യത്തിന് ഉത്തമോദാഹരണമാണ് ഇത്. ഇതിലെ താഴിക കുടങ്ങളുടെ നിര്‍മ്മിതിയും, കമാനങ്ങളുടെയും, ജാലകങ്ങളുടെയും ആകാരഭംഗിയും ആണ് ഏഴ് ലോകാത്ഭുങ്ങളില്‍...
സാഗര്‍ തലാവ് തടാകത്തിനു ചുറ്റും സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം സ്മാരക നിര്‍മ്മിതികളാണ് ദായ് കി ചോട്ടി ബഹന്‍ ക മഹല്‍ എന്നറിയപ്പെടുന്നത്. മറ്റൊരു സ്ത്രീയുടെ കുഞ്ഞിന് മുലയൂട്ടാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു സ്ത്രീയുടെ (വളര്‍ത്തമ്മ എന്ന്...
സന്ദര്‍ശകര്‍ കൂടുതലായി എത്തിച്ചേരുന്ന മണ്ടുവിലെ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രുപയാന്‍ മ്യൂസിയം. ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാധനങ്ങള്‍ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കും. അത് ചിലപ്പോള്‍ സ്ഥിരം...
ദിലാവര്‍ ഖാന്‍സ് മോസ്ക് ഏറ്റവും പ്രധാനപ്പെട്ടൊരു മുസ്ലീം ആരാധനാലയമാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍രൂപമാണ് ഈ പള്ളി. 1405 ല്‍ ദിലാവര്‍ ഖാന് ഗൗരിയുടെ സംരക്ഷണയിലാണ് ഇത് പണിയിച്ചത്. രൂപഘടനയിലും ശില്പചാതുരിയിലും അയത്നലളിതമാണ്...
പ്രവേശനമാര്‍ഗ്ഗം എന്നാണ് 'ദര്‍വാസ' എന്ന പേരിന്റെ മലയാള അര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ അത് അങ്ങനെതന്നെയാണ്, സ്മാരകങ്ങളുടെ നഗരത്തിലേക്കുള്ളൊരു പ്രവേശന കവാടം തന്നെയാണ് ഈ കോട്ട. നഗരത്തിനു ചുറ്റും ഈയൊരു കോട്ട പണിതതിനു ശേഷമാണ് മണ്ടുവിന്റെ പ്രശസ്തി...
ദായ് ക മഹല്‍ മണ്ടുവിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. മുന്‍പ് മണ്ടു സമൃദ്ധമായ ഒരു സാമ്രാജ്യമായിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് മണ്ടുവില്‍ ഇന്നും നിലനില്‍ക്കുന്ന സ്മാരകങ്ങളും, കൊട്ടാരങ്ങളും അനുബന്ധ കെട്ടിടങ്ങളും....
ഒന്‍പത് ഗുഹകളുടെ കൂട്ടമായ ബാഘ് കേവ്സ് മണ്ടുവിനടുത്തായി സ്ഥിതി ചെയ്യുന്നു. ബുദ്ധ സന്ന്യാസിമാരുടെ മഠമായി ഇത് കണക്കാക്കിപോരുന്നു. ഗുഹകളുടെ ഉള്‍ഭിത്തികള്‍ അതിഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഇതിന്റെ ആവിര്‍ഭാവം കൃത്യമായി അറിയില്ലെങ്കിലും, അത് ഏകദേശം AD...
ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ് മണ്ടു നഗരത്തിന്റെ കോട്ടഭിത്തിക്കകത്ത് സ്ഥിതി ചെയ്യുന്നു. ഹിന്ദുമത ഉത്പത്തി കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്ന ചില ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം. ...
റാണി രൂപമതിയുടെയും രാജ ബസ് ബഹദൂറിന്റെയും ത്യാഗോജ്ജ്വലമായ പ്രണയത്തിന്റെ മറ്റൊരു സ്മാരകമാണ് റെവ കുണ്ട്. മനുഷ്യനിര്‍മ്മിതമായ ഒരു തടാകമാണ് റെവ കുണ്ട്. രൂപമതി പവലിയനിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി ബസ് ബഹദൂര്‍ പണിതതാണ് ഇത്. ഇപ്പോള്‍, സമീപ...
ഇസ്ലാമിന്റെ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്ന മണ്ടുവിലെ ഏറ്റവും പുരാതനമായ ഒരു ആരാധനാലയമാണ് മാലിക് മുഘിസ് മസ്ജിദ്. 1432 ല്‍ പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ പള്ളി, സാഗര്‍ തലോ തടാകത്തിന്റെ സമീപപ്രദേശങ്ങളിലുമായി പതിനഞ്ചാം നൂറ്റാണ്ടില്‍...
രൂപമതി പവലിയന് അനിതരസാധാരണമായ ഒരു പ്രണയത്തിന്റെ സ്മാരകമാണ്. റാണി രൂപമതിയുടെയും ബസ് ബഹദൂറിന്റെയും പ്രണയ കഥയുടെ ഓര്‍മ്മയാണ് ഈ നിര്‍മ്മിതി.
മണ്ടുവിന്റെ മണ്ണിലെ എക്കാലവും എല്ലാവരും കൊതിക്കുന്ന പ്രണയമായിരുന്നു അവരുടേത്. പ്രണയത്തിന്റെയും...
മണ്ടുവിലെ രാജ കൊട്ടാരത്തില്‍ പണിതിരിക്കുന്ന അനേകം നിര്‍മ്മിതികളില്‍ ഒന്നാണ് ഹിന്ദോള മഹല്‍. ഹൊഷാങ്ങ് ഷായുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പ്രജകളെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയുള്ള ഒരു ദര്‍ബാര്‍ (സമ്മേളന മുറി) ആയാണ്...
മണ്ടുവിലെ മറ്റൊരു പ്രധാനപ്പെട്ട നിര്‍മ്മിതിയാണ് ദാര്യ ഖാന്റെ ശവകുടീരം. ഈയൊരു സ്മാരകം ദര്ശിക്കുമ്പോള് ഒരു കാലഘട്ടം സന്ദര്‍ശിച്ച പ്രതീതി നമ്മളിലുണ്ടാകും. ദാര്യ ഖാന്റെ അന്ത്യകര്‍മ്മങ്ങളൊക്കെ നടത്തിയിരിക്കുന്നത് ഇവിടെയാണ്.. ഹൊസൈ...
ഒരു കൂട്ടം ഗുഹകള്‍ ചേര്‍ന്നതാണ് ഭര്‍തൃഹരി കേവ്സ്. ഭര്‍തൃഹരി രാജാവിന്റെ പേരാണ് ഗുഹകള്‍ക്ക് നല്‍കിയിരിക്കുന്നത്. പണ്ഡിതനും കവിയുമായിരുന്ന ഭര്‍തൃഹരി രാജാവ് വിക്രമാദിത്യ മഹാരാജാവിന്റെ അര്‍ദ്ധസഹോദരനായിരുന്നു. ഏതൊരു സാധാരണക്കാരനും...
പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ബസ് ബഹദൂര്‍സ് പാലസ്. ശ്വാസം നിലച്ചുപോകുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. വലിയ നടുമുറ്റങ്ങളും, നീളമേറിയ മുറികളും, അതിഗംഭീരങ്ങളായ മട്ടുപ്പാവുകളും ഇങ്ങനെയെല്ലാം കൊണ്ടും ലോകത്തിലെവിടെയുമുള്ള സന്ദര്‍ശകരെ...