Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള്‍
  • 01മാലിക് മുഘിസ് മസ്ജിദ്

    മാലിക് മുഘിസ് മസ്ജിദ്

    ഇസ്ലാമിന്റെ മതപരമായ പ്രാര്‍ത്ഥനകള്‍  നടത്തുന്ന മണ്ടുവിലെ ഏറ്റവും പുരാതനമായ ഒരു ആരാധനാലയമാണ് മാലിക് മുഘിസ് മസ്ജിദ്. 1432 ല്‍ പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ പള്ളി, സാഗര്‍ തലോ തടാകത്തിന്റെ സമീപപ്രദേശങ്ങളിലുമായി പതിനഞ്ചാം നൂറ്റാണ്ടില്‍...

    + കൂടുതല്‍ വായിക്കുക
  • 02ദായ് കി ചോട്ടി ബഹന്‍ ക മഹല്‍

    ദായ് കി ചോട്ടി ബഹന്‍ ക മഹല്‍

    സാഗര്‍ തലാവ് തടാകത്തിനു ചുറ്റും സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം സ്മാരക നിര്‍മ്മിതികളാണ് ദായ് കി ചോട്ടി ബഹന്‍ ക മഹല്‍ എന്നറിയപ്പെടുന്നത്. മറ്റൊരു സ്ത്രീയുടെ കുഞ്ഞിന് മുലയൂട്ടാന്‍ വേണ്ടി നിയോഗിക്കപ്പെട്ട ഒരു സ്ത്രീയുടെ (വളര്‍ത്തമ്മ എന്ന്...

    + കൂടുതല്‍ വായിക്കുക
  • 03ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌

    ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌

    ശ്രീ മാണ്ടവ്ഗര്‍ തീര്‍ത്ഥ്‌ മണ്ടു നഗരത്തിന്റെ കോട്ടഭിത്തിക്കകത്ത് സ്ഥിതി ചെയ്യുന്നു. ഹിന്ദുമത ഉത്പത്തി കാലം മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്ന ചില ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ക്ഷേത്രം.   ...

    + കൂടുതല്‍ വായിക്കുക
  • 04ഭര്‍തൃഹരി കേവ്സ്

    ഭര്‍തൃഹരി കേവ്സ്

    ഒരു കൂട്ടം ഗുഹകള്‍ ചേര്‍ന്നതാണ് ഭര്‍തൃഹരി കേവ്സ്. ഭര്‍തൃഹരി രാജാവിന്റെ പേരാണ് ഗുഹകള്‍ക്ക് നല്‍കിയിരിക്കുന്നത്. പണ്ഡിതനും കവിയുമായിരുന്ന ഭര്‍തൃഹരി രാജാവ് വിക്രമാദിത്യ മഹാരാജാവിന്റെ അര്‍ദ്ധസഹോദരനായിരുന്നു. ഏതൊരു സാധാരണക്കാരനും...

    + കൂടുതല്‍ വായിക്കുക
  • 05ദര്‍വാസാസ്

    ദര്‍വാസാസ്

    പ്രവേശനമാര്‍ഗ്ഗം എന്നാണ് 'ദര്‍വാസ' എന്ന പേരിന്റെ മലയാള അര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ അത് അങ്ങനെതന്നെയാണ്, സ്മാരകങ്ങളുടെ നഗരത്തിലേക്കുള്ളൊരു പ്രവേശന കവാടം തന്നെയാണ് ഈ കോട്ട. നഗരത്തിനു ചുറ്റും ഈയൊരു കോട്ട പണിതതിനു ശേഷമാണ് മണ്ടുവിന്റെ പ്രശസ്തി...

    + കൂടുതല്‍ വായിക്കുക
  • 06രുപയാന്‍ മ്യൂസിയം

    രുപയാന്‍ മ്യൂസിയം

    സന്ദര്‍ശകര്‍ കൂടുതലായി എത്തിച്ചേരുന്ന മണ്ടുവിലെ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രുപയാന്‍ മ്യൂസിയം. ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാധനങ്ങള്‍ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കും. അത് ചിലപ്പോള്‍ സ്ഥിരം...

    + കൂടുതല്‍ വായിക്കുക
  • 07ദാര്യ ഖാന്റെ ശവകുടീരം

    ദാര്യ ഖാന്റെ ശവകുടീരം

    മണ്ടുവിലെ മറ്റൊരു പ്രധാനപ്പെട്ട നിര്‍മ്മിതിയാണ്‌ ദാര്യ ഖാന്റെ ശവകുടീരം. ഈയൊരു സ്മാരകം ദര്‍ശിക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശിച്ച പ്രതീതി നമ്മളിലുണ്ടാകും. ദാര്യ ഖാന്റെ അന്ത്യകര്‍മ്മങ്ങളൊക്കെ നടത്തിയിരിക്കുന്നത് ഇവിടെയാണ്‌.. ഹൊസൈ...

    + കൂടുതല്‍ വായിക്കുക
  • 08ഹിന്ദോള മഹല്‍

    മണ്ടുവിലെ രാജ കൊട്ടാരത്തില്‍ പണിതിരിക്കുന്ന അനേകം നിര്‍മ്മിതികളില്‍ ഒന്നാണ് ഹിന്ദോള മഹല്‍. ഹൊഷാങ്ങ് ഷായുടെ ഭരണകാലത്താണ് ഇത് പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. പ്രജകളെ അഭിസംബോധന ചെയ്യാന്‍ വേണ്ടിയുള്ള ഒരു ദര്‍ബാര്‍ (സമ്മേളന മുറി) ആയാണ്...

    + കൂടുതല്‍ വായിക്കുക
  • 09രൂപമതി പവലിയന്‍

    രൂപമതി പവലിയന്‍ അനിതരസാധാരണമായ ഒരു പ്രണയത്തിന്റെ സ്മാരകമാണ്. റാണി രൂപമതിയുടെയും ബസ് ബഹദൂറിന്റെയും പ്രണയ കഥയുടെ ഓര്‍മ്മയാണ് ഈ നിര്‍മ്മിതി.

    മണ്ടുവിന്റെ മണ്ണിലെ എക്കാലവും എല്ലാവരും കൊതിക്കുന്ന പ്രണയമായിരുന്നു അവരുടേത്. പ്രണയത്തിന്റെയും...

    + കൂടുതല്‍ വായിക്കുക
  • 10ദായ് ക മഹല്‍

    ദായ് ക മഹല്‍ മണ്ടുവിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. മുന്‍പ് മണ്ടു സമൃദ്ധമായ ഒരു സാമ്രാജ്യമായിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് മണ്ടുവില്‍ ഇന്നും നിലനില്‍ക്കുന്ന സ്മാരകങ്ങളും, കൊട്ടാരങ്ങളും അനുബന്ധ കെട്ടിടങ്ങളും....

    + കൂടുതല്‍ വായിക്കുക
  • 11ബാഘ് കേവ്സ്

    ഒന്‍പത് ഗുഹകളുടെ കൂട്ടമായ ബാഘ് കേവ്സ് മണ്ടുവിനടുത്തായി സ്ഥിതി ചെയ്യുന്നു. ബുദ്ധ സന്ന്യാസിമാരുടെ മഠമായി ഇത് കണക്കാക്കിപോരുന്നു. ഗുഹകളുടെ ഉള്‍ഭിത്തികള്‍ അതിഭംഗിയായി അലങ്കരിച്ചിരിക്കുന്നു. ഇതിന്റെ ആവിര്‍ഭാവം കൃത്യമായി അറിയില്ലെങ്കിലും, അത് ഏകദേശം AD...

    + കൂടുതല്‍ വായിക്കുക
  • 12ദിലാവര്‍ ഖാന്‍സ് മോസ്ക്

    ദിലാവര്‍ ഖാന്‍സ് മോസ്ക്

    ദിലാവര്‍ ഖാന്‍സ് മോസ്ക് ഏറ്റവും പ്രധാനപ്പെട്ടൊരു മുസ്ലീം ആരാധനാലയമാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍രൂപമാണ് ഈ പള്ളി. 1405 ല്‍ ദിലാവര്‍ ഖാന്‍ ഗൗരിയുടെ സംരക്ഷണയിലാണ് ഇത് പണിയിച്ചത്. രൂപഘടനയിലും ശില്പചാതുരിയിലും അയത്നലളിതമാണ്...

    + കൂടുതല്‍ വായിക്കുക
  • 13റെവ കുണ്ട്

    റാണി രൂപമതിയുടെയും രാജ ബസ് ബഹദൂറിന്റെയും ത്യാഗോജ്ജ്വലമായ പ്രണയത്തിന്റെ മറ്റൊരു സ്മാരകമാണ് റെവ കുണ്ട്. മനുഷ്യനിര്‍മ്മിതമായ ഒരു തടാകമാണ് റെവ കുണ്ട്. രൂപമതി പവലിയനിലേക്ക് വെള്ളം എത്തിക്കാന്‍ വേണ്ടി ബസ് ബഹദൂര്‍ പണിതതാണ് ഇത്. ഇപ്പോള്‍, സമീപ...

    + കൂടുതല്‍ വായിക്കുക
  • 14ബസ് ബഹദൂര്‍സ് പാലസ്

    പതിനാറാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച കൊട്ടാരമാണ് ബസ് ബഹദൂര്‍സ് പാലസ്. ശ്വാസം  നിലച്ചുപോകുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. വലിയ നടുമുറ്റങ്ങളും, നീളമേറിയ മുറികളും, അതിഗംഭീരങ്ങളായ മട്ടുപ്പാവുകളും ഇങ്ങനെയെല്ലാം കൊണ്ടും ലോകത്തിലെവിടെയുമുള്ള സന്ദര്‍ശകരെ...

    + കൂടുതല്‍ വായിക്കുക
  • 15ഹൊഷാങ്ങിന്റെ ശവകുടീരം

    ഇന്ത്യയിലെ ആദ്യത്തെ മാര്‍ബിള്‍ നിര്‍മ്മിതിയാണ്‌ ഹൊഷാങ്ങിന്റെ ശവകുടീരം. അഫ്‌ഗാന്‍ ശില്പവൈദക്ദ്ധ്യത്തിന് ഉത്തമോദാഹരണമാണ് ഇത്. ഇതിലെ താഴിക കുടങ്ങളുടെ നിര്‍മ്മിതിയും, കമാനങ്ങളുടെയും, ജാലകങ്ങളുടെയും ആകാരഭംഗിയും ആണ് ഏഴ് ലോകാത്ഭുങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City