Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മാണ്ഡവി » കാലാവസ്ഥ

മാണ്ഡവി കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് അത്ര കഠിനമല്ലാത്ത ചൂട് അനുഭവപ്പെടും. മാര്‍ച്ച് അവസാനത്തോടെയാണ്‌ ഇവിടെ വേനല്‍ക്കാലം ആരംഭിക്കുന്നത്.  ജൂണ്‍ വരെ വേനല്‍ക്കാലം ആയിരിക്കും. ഈ സമയങ്ങളില്‍ 22 ഡിഗ്രി മുതല്‍ 38 ഡിഗ്രി വരെ ചൂട് അനുഭവപ്പെടാറുണ്ട്

മഴക്കാലം

ജൂണ്‍ അവസാനത്തോടെ ഇവിടെ മഴക്കാലം ആരംഭിക്കും. സെപ്തംബര്‍ മാസം വരെ ഇവിടെ മഴ നീണ്ടു നില്‍ക്കും

ശീതകാലം

ഒക്ടോബര്‍ മാസം മുതല്‍ ഫെബ്രുവരി വരെയാണ്‌ ഇവിടെ ശീതകാലം. 12 ഡിഗ്രിയാണ്‌ ഈ കാലയളവിലെ കുറഞ്ഞ താപ നില