Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണികരന്‍ » ആകര്‍ഷണങ്ങള്‍
  • 01ചൂടുനീരുറവകള്‍

    ചൂടുനീരുറവകള്‍

    ചൂടുവെള്ളം ഒഴുകുന്ന രണ്ട് നീരുറവകള്‍ മണികരനിലെ അത്ഭുതക്കാഴ്ച്ചകളാണ്. ഗുരുനാനാക്ക് ഗുരുദ്വാരയെക്കൂടാതെ പാര്‍വ്വതീ നദീതീരത്താണ് ഇത്തരത്തില്‍  മറ്റൊരു നീരുറവയുള്ളത്. രണ്ടിടങ്ങളിലും താര്ത്ഥാടകരും സഞാചാരികളും ഒരുപോലെ എത്താറുണ്ട്. പ്രകൃതിദത്ത...

    + കൂടുതല്‍ വായിക്കുക
  • 02ഹരീന്ദര്‍ പര്‍വ്വതവും പാര്‍വ്വതീനദിയും

    ഹരീന്ദര്‍ പര്‍വ്വതവും പാര്‍വ്വതീനദിയും

    മണികരന്‍റെ സൌന്ദര്യത്തില്‍ ഹരീന്ദര്‍ പര്‍വ്വതത്തിനും പാര്‍വ്വതീനദിയ്ക്കും വലിയ പങ്കാണുള്ളത്.മഞ്ഞുമൂടിയ മലനിരകള്‍ക്കും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങള്‍ക്കും ഇടയിലൂടെ ഒഴുകുന്ന നദി സമ്മാനിക്കുന്ന കാഴ്ചയുടെ ഉത്സവം അനുഭവിക്കാന്‍ നിരവധി...

    + കൂടുതല്‍ വായിക്കുക
  • 03ഖിര്‍ഗംഗ

    മണികരനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഖിര്‍ഗംഗ. ഈ ചൂടുനിരുറവയിലുള്ള വെളുത്ത നിറത്തിലുള്ള ജലത്തിന് ഔഷധഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്.ഈ ജലപ്രവാഹത്തിന് ഖിര്‍ ഗംഗ എന്ന പേരു വന്നതും ഈ പ്രത്യേകത കാരണമാണ്. യഥാര്‍ത്ഥത്തില്‍ ജലോപരിതലത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 04ശിവക്ഷേത്രം

    ശിവക്ഷേത്രം

    ത്രിമൂര്‍ത്തികളിലൊരാളായ ശിവഭഗവാനെ പ്രതിഷ്ഠിച്ച പുണ്യപുരാതന ക്ഷേത്രമാണ് മണികരന്‍ ശിവക്ഷേത്രം.8.0 റിച്ചര്‍ സ്കെയില്‍ രേഖപ്പെടുത്തിയ 1905 ലെ ഭൂകമ്പത്തിന്‍റെ ഫലമായി ഒരുഭാഗം ചരിഞ്ഞാണ് ഇപ്പോള്‍ ഈ ക്ഷേത്രമുള്ളത്.കുളു താഴ്വരയിലെ പ്രദേശിക...

    + കൂടുതല്‍ വായിക്കുക
  • 05കുലാന്ത് പിത്ത്

    കുലാന്ത് പിത്ത്

    ഹിമാചലിലെ വിഷ്ണു കുന്ദിലാണ് കുളാന്ദ് പിത്ത് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ ശിവന്‍ താമസിച്ച സ്ഥലമായിരുന്നു ഇതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ പ്രധാനതാവളം കൂടിയാണിത്.

    ഇവിടത്തെ കുളത്തിലെ പുണ്യതീര്‍ത്ഥം ഭക്തര്‍ക്ക് മോക്ഷപ്രാപ്തി...

    + കൂടുതല്‍ വായിക്കുക
  • 06രാമചന്ദ്രദേവക്ഷേത്രം

    രാമചന്ദ്രദേവക്ഷേത്രം

    17ാം നൂറ്റാണ്ടില്‍ രാജാ ജഗത്ത്സിംഗ് മണികരനില്‍ നിര്‍മ്മിച്ച രാമചന്ദദേവക്ഷേത്രം ഇന്ന് സഞ്ചാരികളുടേയും തീര്‍ത്ഥാടകരുടേയും പ്രധാന താവളങ്ങളിലൊന്നാണ്. ഭഗവാന്‍ വിഷ്ണുവിന്‍റെ ഏഴാം അവതാരവും അയോധ്യയിലെ രാജാവുമായിരുന്ന ശ്രീരാമന്‍ അയോധ്യയില്‍...

    + കൂടുതല്‍ വായിക്കുക
  • 07ശ്രീ ഗുരുനാനാക്ക് ദേവ്ജി ഗുരുദ്വാര

    ശ്രീ ഗുരുനാനാക്ക് ദേവ്ജി ഗുരുദ്വാര

    പുരാതന ചരിത്രകാരനായ ഗൈനി ഗൈന്‍ സിംഗ് രചിച്ച സിക്കുമതഗ്രന്ഥമായ താത്വിക്ക് ഗുരു ഖല്‍സ യില്‍ പറയുന്നത് സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്യന്‍മാര്‍ക്കൊപ്പം മണികന്‍ സന്ദര്‍ശിച്ച് സാധുജനസേവനം നടത്തിയെന്നാണ്.ആ സമയത്ത്...

    + കൂടുതല്‍ വായിക്കുക
  • 08പുള്‍ഗ

    പുള്‍ഗ

    മണികരനില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് പുള്‍ഗ. പൈന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ കാടാണ് പുള്‍ഗയുടെ പ്രത്യേകത.ട്രക്കിഗില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പുള്‍ഗ ഒരു അവിസ്മരണീയ അനുഭവമായിരിക്കും. 1600...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu